ലോകമെമ്പാടും ഫെബ്രുവരി 14നാണ് വാലൻൻ്റൈസ് ഡേ ആഘോഷിക്കുന്നത്..സ്നേഹത്തിൻ്റെ സന്ദേശങ്ങൾ പരസ്പരം കൈമാറുകുയും ഇഷ്ടമുള്ളവരോടൊപ്പം സമയം ചെലവഴിക്കാനുമാണ് പലരും ഈ ദിവസം വിനിയോഗിക്കുന്നത്..ഈ പ്രണയദിനത്തിൽ പ്രിയപ്പെട്ടവർക്ക് കൈമാറാൻ ഇതാ ചില വാലൻൻ്റൈസ് ഡേ സന്ദേശങ്ങൾ..ഞാന്‍ ഇന്ന് ഇങ്ങനെ ആയിരിക്കുന്നത് നിന്റെ പ്രണയത്തിന്റെ കരുത്തിലാണ്. എനിക്കും ഏറ്റവും പ്രിയപ്പെട്ട നിനക്ക് പ്രണയദിനാശംസകള്‍..നിന്നോടുള്ള പ്രണയത്താല്‍ എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു. ഈ പ്രണയം പുഴ പോലെ ഒഴുകട്ടെ. ഹാപ്പി വാലന്റൈന്‍സ് ഡേ.നിന്റെ പൂര്‍ണതയിലും അപൂര്‍ണതയിലും നിന്റെ നിറവിലും ശൂന്യതയിലും ഞാന്‍ നിന്നെ അഗാധമായി പ്രണയിക്കുന്നു. അത്രത്തോളം എനിക്ക് പ്രിയപ്പെട്ടതാണ് നീ...പ്രണയദിനാശംസകള്‍.നീ എന്റെ ആകാശത്തിലെ സൂര്യനാണ്...എന്റെ പ്രപഞ്ചത്തിലെ നക്ഷത്രമാണ്...നീ എനിക്കൊപ്പം ഉള്ളതിനേക്കാള്‍ പ്രിയപ്പെട്ടതായി മറ്റൊന്നും ഇല്ല...പ്രണയദിനാസംസകള്‍.നമ്മള് കണ്ടുമുട്ടിയ ആദ്യ ദിവസം മുതല്‍ എന്നെ സന്തോഷിപ്പിക്കുന്നതിനും ചിരിപ്പിക്കുന്നതിനും എനിക്കൊപ്പം കൂട്ടായിരിക്കുന്നതിനും നിനക്ക് നന്ദി. ഹാപ്പി വാലന്റൈന്‍സ് ഡേ.ഓരോ ദിവസവും എനിക്ക് നിന്നോടുള്ള പ്രണയം പുതിയതാണ്. ഹാപ്പി വാലന്റൈന്‍സ് ഡേ.നമ്മുടെ ജീവിതത്തില്‍ മോശം സമയങ്ങളും നല്ല സമയങ്ങളും ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം നമ്മള് ചേര്‍ന്നു നിന്നു. പ്രിയപ്പെട്ട നിനക്ക് പ്രണയദിനാശംസകള്‍.ജീവിതത്തിന്റെ അവസാന നിമിഷം വരെ നമുക്ക് പ്രണയിച്ചുകൊണ്ടിരിക്കാം. അതിനോളം സന്തോഷിപ്പിക്കുന്ന മറ്റൊന്നില്ല. പ്രണയദിനാശംസകള്‍.എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടത് നീയാണ്, പ്രണയദിനത്തിന്റെ ആശംസകള്‍