എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കോഹ്ലി ഏകദിനത്തില്‍ തിരിച്ചെത്തുന്നത്..കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എടുത്ത താരം കോഹ്ലിയാണ്..ലോകകപ്പില്‍ 765 റണ്‍സ് നേടി റെക്കോര്‍ഡിട്ടാണ് സ്റ്റാര്‍ ബാറ്റര്‍ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ചത്..ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കോഹ്ലി നേടിയത് ശ്രീലങ്കയ്ക്കെതിരെ..51 ഇന്നിങ്സുകളില്‍ നിന്നായി 2594 റണ്‍സ് കോഹ്ലി ലങ്കക്കെതിരെ നേടിയിട്ടുണ്ട്..ലങ്കക്കെതിരെ 10 ഏകദിന സെഞ്ച്വറികളും താരത്തിന്റെ അക്കൗണ്ടിലുണ്ട്..കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറി 2009ല്‍ ലങ്കക്കെതിരെ തന്നെ. 114 റണ്‍സാണ് അന്ന് നേടിയത്..സ്വന്തം ലോക റെക്കോർഡ് തിരുത്തി 19കാരൻ.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates