പുതിയ ചിത്രംപരസ്യ ചിത്രങ്ങളിലൂടെ സിനിമ രംഗത്തേക്ക് എത്തിയ നടിയാണ് പ്രിയ മണി. ഇന്ന് തിയറ്ററുകളിലെത്തിയ ഓഫീസർ ഓൺ ഡ്യൂട്ടിയാണ് പ്രിയയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം..ചാക്കോച്ചനൊപ്പംകുഞ്ചാക്കോ ബോബനൊപ്പമാണ് ഓഫീസറിൽ പ്രിയ എത്തിയത്. ഗീത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പ്രിയ അവതരിപ്പിച്ചത്..കാരക്ടർ റോളുകൾഇതിനോടകം തന്നെ ഒരുപിടി കാരക്ടർ റോളുകളും പ്രിയ ചെയ്തു കഴിഞ്ഞു. ത്രില്ലർ ചിത്രങ്ങളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്. പ്രിയ മണി അഭിനയിച്ച ചില ത്രില്ലർ ചിത്രങ്ങളിലൂടെ..നേര്മോഹൻലാലിനും അനശ്വര രാജനുമൊപ്പം പ്രിയ എത്തിയ ചിത്രമായിരുന്നു നേര്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെ കാണാനാകും..ഡോ 56ചാരുലതയ്ക്ക് ശേഷം 11 വർഷങ്ങൾക്കൊടുവിൽ പ്രിയ മണിയുടെ തമിഴ് സിനിമയിലേക്കുള്ള തിരിച്ചുവരവായിരുന്നു ഈ ചിത്രം. പ്രൈം വിഡിയോയിൽ ചിത്രം കാണാനാകും..രക്ത ചരിത്ര 2രാം ഗോപാൽ വർമ സംവിധാനം ചെയ്ത ചിത്രത്തിൽ സൂര്യയാണ് നായകനായെത്തിയത്. പ്രൈം വിഡിയോയിൽ ചിത്രം പ്രേക്ഷകർക്ക് കാണാൻ കഴിയും..കസ്റ്റഡിനാഗ ചൈതന്യ, കൃതി ഷെട്ടി എന്നിവർ പ്രധാന വേഷത്തിലെത്തിയ കസ്റ്റഡിയിലും സുപ്രധാന റോളിലാണ് പ്രിയ എത്തിയത്. പ്രൈം വിഡിയോ, ജിയോ ഹോട്ട്സ്റ്റാർ എന്നിവയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്..ഭാമകലാപംപ്രിയ മണിയ്ക്കൊപ്പം കിഷോർ, ജോൺ വിജയ്, ശാന്തി റാവു, ശരണ്യ പ്രദീപ് എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ആഹയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.