വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു കിരീടം.കഴിഞ്ഞ സീസണിൽ എട്ടിൽ ആറ് കളിയും തോറ്റ ടീം.ഇത്തവണ നിലവിലെ ചാമ്പ്യൻമാരെ വീഴ്ത്തി ഫൈനലിൽ. ഡൽഹിയെ തകർത്ത് കിരീടം.ഐപിഎല്ലിൽ പുരുഷ ടീമിനു ഇതുവരെ നേടാൻ സാധിക്കാത്ത കിരീടം പെൺ കരുത്തിൽ ടീം സാധ്യമാക്കി.തുടരെ രണ്ടാം വട്ടം ഫൈനലിലെത്തിയിട്ടും ഡൽഹിക്ക് നിരാശ