
Today's Rashi Phalam August 31|സാമ്പത്തികമായി പുതിയ വഴി തുറക്കും, പരീക്ഷാഫലം അനുകൂലമാകാൻ സാധ്യതയുണ്ട്
ഇന്നത്തെ നക്ഷത്ര ഫലം – 31-08-2026

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
തീരുമാനിച്ച കാര്യങ്ങളിൽ നല്ല മുന്നേറ്റമുണ്ടാകും. സാമ്പത്തിക ചിലവ് അധികമാകും. പ്രധാനപ്പെട്ട ഒരു കൂടിക്കാഴ്ച ഗുണകരമാകും. കുടുംബത്തോടൊപ്പം ഉള്ള യാത്രയ്ക്ക് അവസരമുണ്ടാകും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
വരുമാനം വർദ്ധിക്കും. ബന്ധങ്ങളിൽ സന്തോഷകരമായ മാറ്റമുണ്ടാകും. വാഹനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നേട്ടമുണ്ടാകും. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
പുതിയ ജോലിയിൽ പ്രവേശിക്കും. ഉല്ലാസ യാത്ര നടത്തും. പഠന പുരോഗതി ഉണ്ടാകും. പരീക്ഷാഫലം അനുകൂലമാകാൻ സാധ്യതയുണ്ട്. സുഹൃത്തുക്കളിൽ നിന്ന് പ്രതീക്ഷിച്ച സഹായം ലഭിക്കും.
WHAT TO READ NEXT

കുടുംബത്തില്‍ ശാന്തമായി ഇടപെടുക, തര്‍ക്കങ്ങള്‍ ഒഴിവാക്കുക
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
സാമ്പത്തികമായി ആശ്വാസം നൽകുന്ന വാർത്ത ലഭിക്കും. ഔദ്യോഗിക കാര്യങ്ങളിൽ തീരുമാനമെടുക്കും. അടുത്ത ബന്ധത്തിൽ ഉണ്ടായിരുന്ന തെറ്റിദ്ധാരണ മാറും. ഭാഗ്യമുള്ള ദിവസമാണ് ഇന്ന്.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പല കാര്യങ്ങൾക്കും തടസ്സങ്ങൾ നേരിടും. സാമ്പ ത്തിക ക്ലേശങ്ങൾക്കും സാധ്യത കൂടുതലാണ്. പുതിയ ആളുകളുമായി പരിചയപ്പെടും. ദൂരയാത്രയ്ക്ക് സാധ്യതയുണ്ട്. ശുഭകാര്യങ്ങൾ മാറ്റിവെക്കുക.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
പ്രണയിതാക്കൾക്ക് സന്തോഷകരമായ ദിവസമാണ് ഇന്ന്. പ്രധാനപ്പെട്ട രേഖകൾ കൈകാര്യം ചെയ്യേണ്ടി വരും. പരീക്ഷയ്ക്കും പഠനത്തിനും നല്ല സമയം. സുഹൃത്തുക്കളെ കൊണ്ട് നേട്ടം ഉണ്ടാകും.
WHAT TO READ NEXT

യാത്ര അപ്രതീക്ഷിത സാമ്പത്തിക നേട്ടം കൊണ്ടുവന്നേക്കാം
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
നാളുകളായി കാത്തിരുന്ന ഒരു വാർത്ത ലഭിക്കും. പണകാര്യത്തിൽ ചെറിയ നേട്ടമുണ്ടാകും. പുതിയ പദ്ധതിക്ക് തുടക്കം കുറിക്കും. സുഹൃത്തിന്റെ സഹായം ഉപകാരപ്പെടും. ആരോഗ്യം ശ്രദ്ധിക്കുക.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ഏറ്റെടുത്ത കാര്യങ്ങൾ സമയത്ത് പൂർത്തിയാക്കും. ഔദ്യോഗിക രംഗത്ത് അംഗീകാരം ലഭിക്കും. കുടുംബത്തിലെ ഒരു ചടങ്ങിൽ പങ്കെടുക്കും. മനസ്സമാധാനം ഉള്ള ദിവസമാണ് ഇന്ന്.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
പുതിയ കരാർ സംബന്ധിച്ച് ചർച്ച നടക്കും. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം. പഠിക്കുന്നവർക്ക് നല്ല നേട്ടം ലഭിക്കും. ഏറെ നാളായി കാണാത്ത ഒരാളെ കണ്ടുമുട്ടും. യാത്ര വിജയിക്കും.
WHAT TO READ NEXT

'തേങ്ങാമരമതു കായ്ക്കണമെങ്കില്‍, കുമ്മാട്ടിക്കൊരു തേങ്ങ കൊടുപ്പിന്'
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
പ്രധാനപ്പെട്ട തീരുമാനം എടുക്കും. സാമ്പത്തികമായി മെച്ചപ്പെട്ട സാഹചര്യമുണ്ടാകും. ബന്ധുക്കളുമായി കൂടിക്കാഴ്ച നടക്കും. കുടുംബജീവിതം സന്തോഷകരമാകും. ആരോഗ്യം മെച്ചപ്പെടും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
പുതിയ ജോലി സംബന്ധിച്ച വിവരം ലഭിക്കും. പരീക്ഷയുമായി ബന്ധപ്പെട്ട ആശ്വാസകരമായ വാർത്തയുണ്ടാകും.
പ്രണയകാര്യങ്ങളിൽ അനുകൂലമായ മാറ്റമുണ്ടാകും. ധനലാഭത്തിന് സാധ്യതയുണ്ട്. ലേഖകന്മാർക്ക് തിളങ്ങാൻ ആകും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
നിർണായകമായ ഒരു ചർച്ച വിജയകരമാകും. സാമ്പത്തികമായി പുതിയ വഴി തുറക്കും. മക്കളുടെ പഠനകാര്യത്തിൽ സന്തോഷകരമായ വാർത്ത ലഭിക്കും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Today's Horoscope in Malayalam
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


