
സന്തോഷവാര്‍ത്ത, ഈ നക്ഷത്രക്കാര്‍ക്ക് ഇന്ന് ഭാഗ്യദിനം
ഇന്നത്തെ നക്ഷത്രഫലം 12-9-2025 ഡോ: പി.ബി.രാജേഷ്

മേടം(അശ്വതി,ഭരണി,കാർത്തിക 1/4):
മംഗള കർമ്മങ്ങളിൽ പങ്കെടുക്കും ചെറിയ ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും.പുതിയ വാഹനം വാങ്ങിക്കും. വീട് നിർമിക്കാനായി ഭൂമി വാങ്ങും.
ഇടവം(കാർത്തിക 3/4, രോഹിണി, മകയിരം 1/2):
ചെറിയ യാത്രകൾ നടത്തും.പുതിയ ചില പദ്ധതികളുമായി മുന്നോട്ടു പോകാൻ കഴിയും.ആരോഗ്യം മെച്ചപ്പെടും. പ്രതീ ക്ഷിച്ചിരുന്ന സന്തോഷവാർത്ത എത്തിച്ചേരും.
മിഥുനം(മകയിരം 1/2, തിരുവാതിര, പുണർതം3/4) :
പഠിച്ച വിഷയം നേട്ടം ഉണ്ടാക്കും. വരുമാനം വർദ്ധിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടാനാകും.വീ ട്ടിൽ നിന്ന് മാറി താമസിക്കേണ്ടി വരാം.
കർക്കടകം(പുണർതം 1/4, പൂയം, ആയില്യം):
പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. പൊതുവേ സമാധാനം നിറഞ്ഞ ദിവസമാണ് ഇന്ന്.ഉദ്യോഗസ്ഥർക്ക് ശമ്പള വർദ്ധനവ് ഉണ്ടാകും. യാത്ര മാറ്റിവയ്ക്കും
ചിങ്ങം(മകം, പൂരം, ഉത്രം1/4):
ചില കാര്യങ്ങൾ ഭാഗ്യം കൊണ്ട് നേടാനാകും.ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും ഉന്നത വിജയം നേടും.പണത്തിന് ഞെരുക്കം ഉണ്ടാകാം.മിതമായി സംസാരിക്കുക.
കന്നി (ഉത്രം 3/4,അത്തം, ചിത്തിര 1/2):
പ്രതീക്ഷിക്കാത്ത പല പ്രതിബന്ധങ്ങളും നേരിടേണ്ടി വരാം. സാമ്പത്തിക ബുദ്ധി മുട്ടുകൾ അനുഭവിക്കും. പുതുതായി ഒന്നും തുടങ്ങാതെ ഇരിക്കുക.
തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4):
പുണ്യ കർമ്മങ്ങളിൽ പങ്കെടുക്കാൻ കഴിയും. ചില കാര്യങ്ങൾ ഭാഗ്യം കൊണ്ട് മാത്രം നേടും. പുതിയ പ്രണയബന്ധങ്ങ ൾ ഉടലെടുക്കും. കാലം അനുകൂലമാണ്.
വൃശ്ചികം(വിശാഖം 1/4,അനിഴം,തൃക്കേട്ട ):
വെറുതെ ചിന്തിച്ച് മനക്ലേശം വരുത്തും. സർക്കാരിൽ നിന്ന് ചില ആനുകൂല്യങ്ങൾ അനുവദിച്ചു കിട്ടും.കുടുംബ ജീവിതം സന്തോഷകരമാണ്.
ധനു(മൂലം, പൂരാടം, ഉത്രാടം1/4):
പുതിയ ചുമതലകൾ ഏറ്റെടുക്കും.എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്യാൻ കഴിയും.ഉല്ലാസ യാത്രയിൽ പങ്കെടു ക്കും. ബന്ധുക്കളുടെ സഹായം ലഭിക്കും.
മകരം(ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2):
കുടുംബത്തിൽ സന്തോഷം നിലനിൽ ക്കും.കലാകാരന്മാർക്കും സാഹിത്യകാ രന്മാർ ക്കും മെച്ചപ്പെട്ട ദിവസമാണ്. വഴിപാടുകളും മുടങ്ങാതെ നടത്തുക
കുംഭം(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):
യാത്ര ഗുണകരമായി മാറും. പുതിയ വാ ഹനം വാങ്ങാനുള്ള യോഗം തെളിയും. സാമ്പത്തിക നില ഭദ്രമാണ്. വിദ്യാർത്ഥി കൾ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധി ക്കുക.
മീനം(പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):
വലിയ സാമ്പത്തിക നേട്ടങ്ങൾ കൈവ രിക്കാൻ ആകും.ഏറ്റെടുക്കുന്ന ഉത്തര വാദിത്വങ്ങൾ എല്ലാം ഭംഗിയായി പൂർ ത്തിയാക്കും. പരീക്ഷയിൽ മികച്ച വിജയം നേടും.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Daily Horoscope, astrology prediction for September 12
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
