രഞ്ജിത്ത് കാർത്തിക

രഞ്ജിത്ത് കാർത്തിക

രഞ്ജിത്ത് കാർത്തിക 15 വർഷമായി മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നു. 7 വ‍ർഷമായി സമകാലിക മലയാളം ഓൺലൈനിൽ. സംസ്ഥാന കായിക മേള, ദേശീയ മത്സരങ്ങളടക്കം റിപ്പോർട്ട് ചെയ്ത് മുൻ പരിചയം. കായികം, സം​ഗീതം മേഖലകളുമായി ബന്ധപ്പെട്ട വാർത്തകളും നിരൂപണങ്ങളും അഭിമുഖങ്ങളും ചെയ്തുവരുന്നു. പൊതു വാർത്തകൾ കൈകാര്യം ചെയ്തും മുൻ പരിചയം.

ഈ ലേഖകന്റെ വാർത്തകൾ

അമേരിക്കൻ മണ്ണിൽ 'തോൽക്കാതെ' ഇറാൻ; ട്രംപ് ഇതെങ്ങനെ സഹിക്കും!
Fifa World Cup 2026

വല കാക്കുന്നത് 2 ​'ഗിന്നസ് ലോക റെക്കോർഡ്' സ്ഥാപിച്ച ആൾ! ആരാണ് അലിറെസ ബെയ്റൻവാണ്ട്?

ജയിക്കാൻ 92 വർഷം കാത്തിരുന്നു ഈജിപ്റ്റ്!

ആക്രമണം, പ്രത്യാക്രമണം, പ്രതിരോധം; ബെൽജിയവും ഇറാനും ശ്രമിച്ചു; പക്ഷേ ​​ഗോൾ മാത്രം ഇല്ല

'വെറുതെ' അല്ല, കാബോ വെർദെ! ഉറു​ഗ്വെയ്ക്കും പൂട്ട്; അടിച്ചാൽ തിരിച്ചടിച്ചിരിക്കും

ലമീൻ യമാൽ ഇറങ്ങി 10ാം മിനിറ്റിൽ ​ഗോളും വന്നു; 4 അടിയിൽ സൗദിയെ തകർത്ത് സ്പെയിൻ

67 മിനിറ്റ് മാത്രം കളത്തിൽ; 3 ​ഗോൾ 2 അസിസ്റ്റ്! ഇതാ ജർമൻ പവർഹൗസിലെ 'തീപ്പൊരി'

വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് തോല്‍വി; പ്രോട്ടീസ് വനിതകള്‍ 6 വിക്കറ്റിന് വീഴ്ത്തി
Sports

കളിക്കിടെ റഫറിയുടെ വാച്ച്  ​ഗ്രൗണ്ടിൽ വീണു; മത്യാസ് ​ഗലാർസ 'കട്ടെടുത്ത്' കൈയിൽ കെട്ടി! വിവാദം (വിഡിയോ)
Fifa World Cup 2026

കളിക്കിടെ റഫറിയുടെ വാച്ച് ​ഗ്രൗണ്ടിൽ വീണു; മത്യാസ് ​ഗലാർസ 'കട്ടെടുത്ത്' കൈയിൽ കെട്ടി! വിവാദം (വിഡിയോ)

പൈതൽ മലയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതി ഇടിമിന്നലേറ്റ് മരിച്ചു: ഭർത്താവിന് ഗുരുതര പരിക്ക്
Kerala

വെറും '33 മത്സരം', ലോകകപ്പിൽ അതിവേ​ഗം '100 ​ഗോളുകൾ'; 68 വർഷത്തിനിടെ ആദ്യം!
Fifa World Cup 2026

വെറും '33 മത്സരം', ലോകകപ്പിൽ അതിവേ​ഗം '100 ​ഗോളുകൾ'; 68 വർഷത്തിനിടെ ആദ്യം!

'454.55', സ്ട്രൈക്ക് റേറ്റ് കണ്ടാൽ തന്നെ 'കിളി പാറും'; 11 പന്തിൽ 'തല്ലിത്തീർത്ത്' വൈഭവ്!