അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഓഫറുമായി എയര്‍ടെല്‍

ഉപഭോക്താക്കള്‍ക്കായി എയര്‍ടെല്‍ അണ്‍ലിമിറ്റഡ് 5ജി ഡാറ്റ പ്രാരംഭ ഓഫര്‍ പ്രഖ്യാപിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:18 am IST
Edited by :migrator

കൊച്ചി: ഉപഭോക്താക്കള്‍ക്കായി എയര്‍ടെല്‍ അണ്‍ലിമിറ്റഡ് 5ജി ഡാറ്റ പ്രാരംഭ ഓഫര്‍ പ്രഖ്യാപിച്ചു. നിലവിലുള്ള എല്ലാ പ്ലാനുകളിലേയും ഡാറ്റാ ഉപയോഗ പരിധി നീക്കി. ഇനി ഡാറ്റ തീരുമെന്ന ആശങ്കയില്ലാതെ ഉപയോക്താക്കള്‍ക്ക് അതിവേഗ 5ജി പ്ലസ് സേവനങ്ങള്‍ ഉപയോഗിക്കാം. 

എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കും 239 രൂപയും അതിനു മുകളിലുമുള്ള ഡാറ്റാ പ്ലാനുള്ള പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ഈ പ്രാരംഭ ഓഫര്‍ ലഭിക്കും. എയര്‍ടെല്‍ താങ്ക്‌സ് ആപ്പില്‍ ലോഗ് ചെയ്ത് ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ സ്വന്തമാക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now