
ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് ജോലി; അടുത്ത 3 ദിവസം ബാങ്ക് സേവനങ്ങള്‍ തടസപ്പെട്ടേക്കും
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ട്. ബുധനാഴ്ച ഓൺഡ്യൂട്ടിയും ലഭിക്കും
ഫയല്‍ ചിത്രം
Last Updated :20 January 2024, 8:42 am IST
Edited by :migrator
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ജോലിക്ക് ബാങ്ക് ഓഫീസർമാരെക്കൂടി നിയോഗിച്ചിരിക്കുന്നതിനാൽ പല ബാങ്ക് ശാഖകളിലും സേവനം തടസപ്പെട്ടേക്കും. തിങ്കളാഴ്ചയും ബുധനാഴ്ചയും സേവനം തടസ്സപ്പെടാനാണ് സാധ്യതയുണ്ട്.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ട്. ബുധനാഴ്ച ഓൺഡ്യൂട്ടിയും ലഭിക്കും. ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് പ്രമാണിച്ച് അവധിയാണ്. അതിനാൽ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ പലശാഖകളും പൂർണതോതിൽ പ്രവർത്തിച്ചേക്കില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ

ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

'30 കോടിയുടെ ഓണം ബമ്പർ വിജയി താനാണ്, പക്ഷേ ഒരു പ്രശ്നമുണ്ട്...'; അവകാശ വാദവുമായി തമിഴ്നാട് സ്വദേശി

കള്ളാടി മണ്ണിടിച്ചിൽ: മൂന്ന് മാസം കഴിഞ്ഞിട്ടും വാടകസഹായമില്ലാതെ ഒമ്പത് കുടുംബങ്ങൾ



