
മാറ്റമില്ലാതെ കൊള്ളയടി; ഇന്ധന വില ഇന്നും കൂട്ടി
മാറ്റമില്ലാതെ കൊള്ളയടി; ഇന്ധന വില ഇന്നും കൂട്ടി
പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:49 am IST
തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ ഇന്ധന വിലയിലെ കൊള്ളയടി ഇന്നും തുടർന്ന് എണ്ണക്കമ്പനികൾ. ഇന്ന് ഡീസലിന് 36 പൈസയും പെട്രോളിന് 30 പൈസയുമാണ് വർധിച്ചത്.
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 105.48 രൂപയും ഡീസലിന് 98.71 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 103.55 രൂപയും ഡീസലിന് 96.89 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 103.87 രൂപയും ഡീസലിനു 97.04 രൂപയുമാണ് വില.
രണ്ടാഴ്ച കൊണ്ട് പെട്രോളിന് 2.07 രൂപയും ഡീസലിന് 3.06 രൂപയുമാണ് കൂടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം



