സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:50 am IST

News Now

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന്‍ വില 200 രൂപ കുറഞ്ഞ് 35,640ല്‍ എത്തി. ഗ്രാമിന് 25 രൂപ താഴ്ന്ന് 4455 ആയി.

മൂന്നു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്നലെ കൂടിയിരുന്നു. പവന് 80 രൂപയുടെ വര്‍ധനയാണുണ്ടായത്. ശനിയാഴ്ചയിലെ നിലവാരമായ 35,760 ആയിരുന്നു ഞായറാഴ്ചയും തിങ്കളാഴ്ചയും വില.

ദീപാവലിക്കു തൊട്ടു മുമ്പായി വിലയില്‍ കുറവുണ്ടായത് വ്യാപാരം കൂടാന്‍ സാഹചര്യമൊരുക്കുമെന്നാണ് വിപിണിയുടെ പ്രതീക്ഷ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates