
മുതിര്‍ന്ന പൗരന്മാര്ക്ക് സന്തോഷ വാര്‍ത്ത; എസ്ബിഐ വീകെയര്‍ നിക്ഷേപ പദ്ധതിയുടെ സമയപരിധി നീട്ടി
മുതിര്‍ന്ന പൗരന്മാര്ക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയില്‍ ചേരാനുള്ള സമയപരിധി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ നീട്ടി

ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്ക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയില്‍ ചേരാനുള്ള സമയപരിധി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ നീട്ടി. എസ്ബിഐ വീകെയര്‍ പദ്ധതിയില്‍ ചേരുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 30 വരെയാണ് നീട്ടിയത്. പുതിയതായി നിക്ഷേപം നടത്തുന്നവര്‍ക്കും കാലാവധി തീര്‍ന്ന നിക്ഷേപങ്ങള്‍ പുതുക്കുന്നവര്‍ക്കും ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.
ഉയര്‍ന്ന പലിശയാണ് ഈ പദ്ധതിയുടെ ആകര്‍ഷണം. അഞ്ചുവര്‍ഷത്തിനും പത്തുവര്‍ഷത്തിനും ഇടയില്‍ കാലാവധിയുള്ള നിക്ഷേപപദ്ധതിയില്‍ ചേരുന്നവര്‍ക്കാണ് ഉയര്‍ന്ന പലിശ ലഭിക്കുക. മുതിര്‍ന്ന പൗരന്മാര്ക്ക് 7.50ശതമാനമാണ് പലിശ. ടേം ഡെപ്പോസിറ്റിന് അധിക പലിശ നല്കി മുതിര്‍ന്നവരുടെ സമ്പാദ്യം സംരക്ഷിക്കുന്ന നിക്ഷേപ പദ്ധതിയാണ് എസ്ബിഐ വീകെയര്‍ എന്നതാണ് എസ്ബിഐയുടെ വിശദീകരണം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്



