
ട്വിറ്ററിന്റെ ഇന്ത്യയിലെ രണ്ട് ഓഫീസുകള്‍ പൂട്ടി
പൂട്ടിയ ഡല്‍ഹി, മുംബൈ ഓഫീസുകളിലെ ജീവനക്കാരോട് വീടുകളിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയിലെ ട്വിറ്റര്‍ ഓഫീസുകള്‍ രണ്ടെണ്ണം പൂട്ടി. ഡല്‍ഹിയിലെയും മുംബൈയിലെയും ട്വിറ്റര്‍ ഓഫീസുകളാണ് പൂട്ടിയത്. ബംഗലൂരുവിലെ ഓഫീസ് തുടരുമെന്നും ട്വിറ്റര്‍ അധികൃതര്‍ സൂചിപ്പിച്ചു.
ചെലവു ചുരുക്കലിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. പൂട്ടിയ ഡല്‍ഹി, മുംബൈ ഓഫീസുകളിലെ ജീവനക്കാരോട് വീടുകളിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചു.
വ്യവസായി ഇലോണ്‍ മസ്ക് കഴിഞ്ഞ വര്‍ഷം നവംബറില്‍ ട്വിറ്റര്‍ സിഇഒ ആയി ചുമതലയേറ്റെടുത്ത ശേഷം ലോകവ്യാപകമായി 90 ശതമാനത്തോളം ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ഇന്ത്യയിലെ 200 ഓളം ട്വിറ്റര്‍ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബെഡ്ഷീറ്റ് ദിവസങ്ങളോളം കഴുകാതെ ഉപയോഗിക്കാറുണ്ടോ? അറിയാം ആരോഗ്യപ്രശ്നങ്ങൾ

Jantar Mantar Protest: ജോൺ ബ്രിട്ടാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഡൽഹിയിൽ അരങ്ങേറുന്നത് നാസി ജർമ്മനിയെ ഓർമ്മിപ്പിക്കുന്ന നരനായാട്ട്; ചോരയിൽ മുക്കിക്കൊല്ലാൻ നോക്കേണ്ടെന്ന് പിണറായി വിജയൻ

റൂട്ടിനെ 'വെട്ടി' സ്മിത്ത്! ടെസ്റ്റില്‍ ചരിത്ര നേട്ടം


