
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

ബംഗളൂരു: ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനമായ എയര്ബസ് എ 380 ബംഗളൂരു വിമാനത്താവളത്തില്. ദുബൈയില്നിന്നുള്ള എമിറേറ്റ്സ് വിമാനമാണ് ഇന്നലെ ഉച്ചയ്ക്ക് ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില് ഇറങ്ങിയത്.
ചരിത്ര നിമിഷം എന്നാണ് ബംഗളൂരു വിമാനത്താവള അധികൃതര് ലാന്ഡിങ്ങിനെ വിശേഷിപ്പിച്ചത്. എയര്ബസ് എ 380 ലാന്ഡ് ചെയ്യുന്ന ആദ്യ തെക്കേ ഇന്ത്യന് വിമാനത്താവളമാണ് ബംഗളൂരു. ദുബൈയില്നിന്ന് രാവിലെ പത്തിനു പുറപ്പെട്ട വിമാനം 3.40ന് ആണ് ബംഗളൂരുവില് ലാന്ഡ് ചെയ്തത്. ആഘോഷത്തോടെയാണ് ബിയാല് ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനത്തെ വരവേറ്റത്.
What a wonderful sight! Emirates Airbus A380 (EK562) landing at Kempegowda International Airport, Bengaluru@DubaiAirports @emirates #Bengaluru #Dubai #EK562 @AAI_Official @sandeeprrao1991 @LiveFromALounge @BLRAviation @NammaBengaluroo @BLRAirport pic.twitter.com/KesP8mnQBo
â Hubballi-Dharwad Infra (@Hubballi_Infra) October 14, 2022
ബംഗളൂരു വിമാനത്താവളത്തില് അര്പ്പിച്ച വിശ്വാസത്തിന് എമിറേറ്റ്സ് എയര്ലൈനിന് നന്ദി പറയുന്നതായി ബിയാല് എംഡി ഹരി മാരാര് അറിയിച്ചു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ
