
ഇന്ധന വില വീണ്ടും കൂടി ; പെട്രോൾ വില 74 ൽ
പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസുമാണ് ഇന്ന് വർധിച്ചത്

Last Updated :20 January 2024, 7:56 am IST
തിരുവനന്തപുരം: ഇന്ധന വില വീണ്ടും വർധിച്ചു. പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസുമാണ് ഇന്ന് വർധിച്ചത്. കൊച്ചിയിൽ പെട്രോളിന് 73.94 രൂപയാണ്. ഡീസലിന് 70.94 രൂപയുമായി ഉയർന്നു.
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 75.25 രൂപയും ഡീസലിന് 72.31 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട്ട് പെട്രോളിന് 74.26 രൂപയും ഡീസലിന് 71.27 രൂപയുമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാധാഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ഗോലോകം ട്രസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ഭക്തർ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്

പവന് 840 രൂപ കൂടി; സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

കുട്ടികളുടെ അമിതവണ്ണം എങ്ങനെ കുറയ്ക്കാം? ഡബ്യൂഎച്ച്ഒയുടെ പുതിയ നിർദേശങ്ങൾ അറിയാം



