
ഡീസല്‍ വില കുറഞ്ഞു ; പെട്രോള്‍ വിലയില്‍ മാറ്റമില്ല
ഡീസല്‍ വിലയില്‍ ലിറ്ററിന് 12 പൈസയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല

Last Updated :20 January 2024, 7:57 am IST
കൊച്ചി : സംസ്ഥാനത്ത് ഇന്ധനവിലയില്‍ മാറ്റം തുടരുന്നു. ഡീസല്‍ വിലയില്‍ ലിറ്ററിന് 12 പൈസയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 74.86 രൂപയാണ്. അതേസമയം ഒരു ലിറ്റര്‍ ഡീസലിന്റെ വില 70.14 രൂപയായി കുറഞ്ഞു. ഇന്നലെ ഇത് 70.26 രൂപയായിരുന്നു.
തിരുവനന്തപുരത്ത് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 76.20 രൂപ, 71.49 രൂപ എന്നിങ്ങനെയാണ്. കോഴിക്കോട് പെടോള് വില 75.19 രൂപയാണ്. ഡീസല്‍ വില 70.46 രൂപയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അയൽവാസിയെ വെടിവെച്ച കേസ്; പ്രതിയുടെ സംരക്ഷണയിലുണ്ടായിരുന്ന കുതിരകളെ ഏറ്റെടുക്കാൻ കോർപ്പറേഷൻ

എക്സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാമെന്ന് ഹൈക്കോടതി

'ഡൈ ചെയ്യുന്നത് നിർത്തി, എനിക്ക് ബോറടിച്ചു തുടങ്ങി'; സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തി ആമിർ ഖാൻ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്



