
പെട്രോൾ വിലയിൽ നേരിയ കുറവ് ; ഡീസൽ വില 69 ൽ
പെട്രോള്‍ ലിറ്ററിന് 10 പൈസ ഇന്ന് കുറഞ്ഞു. ഡീസൽ വിലയിൽ മാറ്റമില്ല

Last Updated :20 January 2024, 7:55 am IST
കൊച്ചി : പെട്രോൾ വിലയില്‍ നേരിയ ഇളവ്. പെട്രോള്‍ ലിറ്ററിന് 10 പൈസ ഇന്ന് കുറഞ്ഞു. ഡീസൽ വിലയിൽ മാറ്റമില്ല. ഇന്നലെ പെട്രോളിന് 12 പൈസയും ഡീസലിന് എട്ടു പൈസയും വീതം കുറഞ്ഞിരുന്നു.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 72 രൂപ 82 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 69 രൂപ 32 പൈസയാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 74. 12 രൂപയും ഡീസലിന് 70.66 രൂപയുമാണ് നിരക്ക്. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 73.14 രൂപ, 69.64 രൂപ എന്നിങ്ങനെയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില്‍ കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്; ബന്ധുക്കളുടെ മൊഴിയെടുക്കും


