സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന, പവന് 320 രൂപ കൂടി; 30,000ന് മുകളില്‍
സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന, പവന് 320 രൂപ കൂടി; 30,000ന് മുകളില്‍
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. പവന് 320 രൂപയുടെ വര്‍ധനയാണ് ഇന്നു രേഖപ്പെടുത്തിയത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 30,200 രൂപ.
ഇന്നലെ 29,880 രൂപയായിരുന്നു പവന്റെ വില. നാലു ദിവസമായി മുപ്പതിനായിരത്തിനു മുകളില്‍ നിന്ന വില ഇന്നലെ 180 രൂപ കുറയുകയായിരുന്നു. ഇരുപത്തിയഞ്ചാം തീയതി 30,000, 26ന് 30,0000, 27ന് 30,160, 28ന് 30160 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ സ്വര്‍ണ വില.
്ഗ്രാമിന് 40 രൂപയുടെ വര്‍ധനയാണ് ഇന്നു രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വ്യാഴാഴ്ചത്തെ വില 3775 രൂപ.
ഈ മാസം എട്ടിന് സ്വര്‍ണ വില സവകാല റെക്കോഡ് ആയ 30,400ല്‍ എത്തിയിരുന്നു. വരും ദിവസങ്ങളില്‍ വില വര്‍ധിക്കാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം

ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം

Related News