
സ്വര്‍ണവില മൂന്നുമാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍; പവന് 23,480 രൂപ
സ്വര്‍ണവില കഴിഞ്ഞ മൂന്നു മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

കൊച്ചി: സ്വര്‍ണവില കഴിഞ്ഞ മൂന്നു മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്ന് പവന് 80 രൂപ താഴ്ന്ന് 23,480 രൂപയില്‍ എത്തിയതോടെയാണ് സ്വര്‍ണവില ജനുവരിക്ക് ശേഷമുളള ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയത്. 2935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ചൈനീസ് സമ്പദ് വ്യവസ്ഥയില്‍ ഉണര്‍വ് പ്രകടമാകുന്നതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
ഈ മാസം ഒരു ഘട്ടത്തില്‍ സ്വര്‍ണവില 24000 രൂപയിലേക്ക് നീങ്ങിയിരുന്നു. പിന്നീട് പടിപടിയായി സ്വര്‍ണവില താഴുന്നതാണ് ദൃശ്യമായത്. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന് സ്വര്‍ണത്തിന് 23720 രൂപയായിരുന്നു വില. നിലവില്‍ ഏകദേശം 250 രൂപയുടെ കുറവുണ്ട്. കഴിഞ്ഞമാസം സ്വര്‍ണവില 24520 രൂപ വരെ ഉയര്‍ന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും


