സ്വര്‍ണവിലയില്‍ ഇടിവ് ;  പവന് 160 രൂപ കുറഞ്ഞു, ഗ്രാമിന് 3005 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില ഇടിയുന്നു. പവന് 160 രൂപയാണ് ആഭ്യന്തര വിപണിയില്‍ ഇടിഞ്ഞത്. ഇതോടെ സ്വര്‍ണം പവന് 24,040 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 24,200 രൂപ ഇന്നലെ 

Last Updated :20 January 2024, 7:54 am IST

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില ഇടിയുന്നു. പവന് 160 രൂപയാണ് ആഭ്യന്തര വിപണിയില്‍ ഇടിഞ്ഞത്. ഇതോടെ സ്വര്‍ണം പവന് 24,040 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 24,200 രൂപ ഇന്നലെ രേഖപ്പെടുത്തിയിരുന്നു. പുതുവര്‍ഷാരംഭമായ ജനുവരി ഒന്നിന് 23,440 രൂപയായിരുന്നു വില. ഇത് പിന്നീട് ക്രമേണെ വര്‍ധിച്ചാണ് 24,000 കടന്നത്.

ഗ്രാമിന് 3005 രൂപയാണ് ഇന്ന് വിപണിയില്‍ ഈടാക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

സ്വര്‍ണവിലയില്‍ ഇടിവ് ;  പവന് 160 രൂപ കുറഞ്ഞു, ഗ്രാമിന് 3005 രൂപ