
സ്വർണ വില കുറഞ്ഞു; പവന് 34,200 രൂപ
സ്വർണ വില കുറഞ്ഞു; പവന് 34,200 രൂപ
Last Updated :20 January 2024, 8:24 am IST
Edited by :migrator
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 600 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 34,200 രൂപയായി. ഗ്രാമിന് 4,275 രൂപ.
തുടർച്ചയായി നാല് ദിവസവും മാറ്റമില്ലാതെ ഒരേ നിരക്കിൽ തുടരുകയായിരുന്നു സ്വർണ വില. മെയ് 23 മുതലാണ് സ്വർണ വില പവന് 34,800 രൂപയിൽ എത്തിയത്.
സർവകാല റെക്കോർഡ് ആയ 35,040 രൂപ എന്ന നിലവാരത്തിൽ വരെ സ്വർണ വില എത്തിയിരുന്നു. മെയ് 18-ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ ആയിരുന്നു വില. അഞ്ച് ദിവസം കൊണ്ട് പവന് 600 രൂപയോളം കുറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ

ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

'30 കോടിയുടെ ഓണം ബമ്പർ വിജയി താനാണ്, പക്ഷേ ഒരു പ്രശ്നമുണ്ട്...'; അവകാശ വാദവുമായി തമിഴ്നാട് സ്വദേശി

കള്ളാടി മണ്ണിടിച്ചിൽ: മൂന്ന് മാസം കഴിഞ്ഞിട്ടും വാടകസഹായമില്ലാതെ ഒമ്പത് കുടുംബങ്ങൾ



