എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസിയിൽ അവസരം; 42 ഒഴിവ്, 59,276 വരെ ശമ്പളം

അകെ 43 ഒഴിവുകളാണ് ഉള്ളത്. ബിരുദം ,എഞ്ചിനീറിങ് ഡിപ്ലോമ ഉള്ളവർക്ക് ആണ് അവസരം. നിയമനം ലഭിക്കുന്നവർക്ക് 35,220 മുതൽ 59,276 വരെ ശമ്പളം ലഭിക്കും. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 29-01-2026.

ADA Recruitment
ADA Announces Recruitment for 43 Posts.file
Last Updated :30 December 2025, 3:45 pm IST
Edited by :JOICE MON D L

എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസി (ADA) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. അകെ 43 ഒഴിവുകളാണ് ഉള്ളത്. ബിരുദം ,എഞ്ചിനീറിങ് ഡിപ്ലോമ ഉള്ളവർക്ക് ആണ് അവസരം. നിയമനം ലഭിക്കുന്നവർക്ക് 35,220 മുതൽ 59,276 വരെ ശമ്പളം ലഭിക്കും. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 29-01-2026.

തസ്തിക& ഒഴിവുകളുടെ എണ്ണം

  • പ്രോജക്ട് അഡ്മിൻ അസിസ്റ്റന്റ് (PAA) – 13

  • പ്രോജക്ട് സീനിയർ അഡ്മിൻ അസിസ്റ്റന്റ് (PSAA) – 10

  • പ്രോജക്ട് അഡ്മിൻ ഓഫീസർ (PAO) – 05

  • പ്രോജക്ട് ടെക്നിക്കൽ അസിസ്റ്റന്റ് (PTA) – 10

  • പ്രോജക്ട് സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (PSTA) – 05

ആകെ ഒഴിവുകൾ – 43

തെരഞ്ഞെടുപ്പ് പ്രക്രിയ

പ്രോജക്റ്റ് അഡ്മിൻ അസിസ്റ്റന്റ് (PAA): ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങിലെ നൈപുണ്യ പരിശോധന (കമ്പ്യൂട്ടർ കീബോർഡിൽ)യും എഴുത്തുപരീക്ഷയും

പ്രോജക്റ്റ് സീനിയർ അഡ്മിൻ അസിസ്റ്റന്റ് (PSAA): ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങിലെ നൈപുണ്യ പരിശോധന (കമ്പ്യൂട്ടർ കീബോർഡിൽ). എഴുത്തുപരീക്ഷയും വ്യക്തിഗത അഭിമുഖവും

പ്രോജക്റ്റ് അഡ്മിൻ ഓഫീസർ (PAO): എഴുത്തുപരീക്ഷയും വ്യക്തിഗത അഭിമുഖവും.

പ്രോജക്റ്റ് ടെക്നിക്കൽ അസിസ്റ്റന്റ് (PTA): എഴുത്തുപരീക്ഷ

പ്രോജക്റ്റ് സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (PSTA): എഴുത്തുപരീക്ഷയും വ്യക്തിഗത അഭിഖവും.

ഓരോ തസ്തികയ്ക്കും ആവശ്യമായ യോഗ്യത,പ്രവൃത്തി പരിചയം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

News Now

Summary

Job alert: ADA Announces Recruitment for 43 Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates