
ബി.ഫാം, എം.ഫാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
എം.ഫാം അലോട്ട്മെന്റ് ലിസ്റ്റും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.

കേരള അക്കാദമി ഓഫ് ഫാർമസി കോളേജിലെ 2025-26 അധ്യയന വർഷത്തെ ബി.ഫാം കോഴ്സ് പ്രവേശനത്തിനായുള്ള സ്പെഷ്യൽ അലോട്ട്മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണർ (CEE) പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് വിശദാംശങ്ങൾ ഔദ്യോഗിക വെബ്സൈറ്റ് വഴി പരിശോധിക്കാം.
WHAT TO READ NEXT
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ വീണ്ടും അവസരം, 313 ഒഴിവുകൾ
2025-26 അധ്യയന വർഷത്തെ എം.ഫാം കോഴ്സ് പ്രവേശനത്തിനായുള്ള രണ്ടാം ഘട്ട അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു. എം.ഫാം അലോട്ട്മെന്റ് ലിസ്റ്റും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.
WHAT TO READ NEXT
എയിംസിൽ ജോലി നേടാം, പരീക്ഷയില്ലാതെ; ഇപ്പോൾ തന്നെ അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസുമായി ബന്ധപ്പെടാം. ബന്ധപ്പെട്ട ഫോൺ നമ്പറുകൾ: 0471-2332120, 0471-2338487, 0471-2525300.
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

Summary
Education news : Special B.Pharm Allotment and M.Pharm Second Phase Allotment Published.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

