
CET: അസിസ്റ്റൻറ് പ്രൊഫസർമാർക്ക് അവസരം, അഭിമുഖത്തിലൂടെ നിയമനം
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.

കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം അസിസ്റ്റൻറ് പ്രൊഫസർമാരുടെ പാനൽ തയ്യാറാകുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയും അഭിമുഖത്തിലൂടെയായും നിയമനം നടത്തുക.
WHAT TO READ NEXT

CISF: പാരാ മെഡിക്കൽ വിഭാഗത്തിൽ ഒഴിവ്, ജൂൺ 8 മുതൽ അപേക്ഷിക്കാം
ഒഴിവുകളുടെ വിവരങ്ങൾ
1. വിഭാഗങ്ങൾ
സിവിൽ എൻജിനിയറിംഗ്
മെക്കാനിക്കൽ എൻജിനിയറിംഗ്
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ
കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്
ഇന്റർവ്യൂ വിവരങ്ങൾ
തീയതി: 16.06.2026 (ചൊവ്വാഴ്ച)
സമയം: രാവിലെ 9:30 മണി (p. 1)
സ്ഥലം: അതത് വകുപ്പ് മേധാവികളുടെ മുൻപാകെ (CET ക്യാംപസ്)
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
2. ഒഴിവുള്ള വിഭാഗം
ആർക്കിടെക്ചർ
യോഗ്യതയും മറ്റ് വ്യവസ്ഥകളും
നിയമന രീതി: ദിവസവേതന അടിസ്ഥാനത്തിൽ.
ബിരുദം: കൗൺസിൽ ഓഫ് ആർക്കിടെക്ചർ (CoA) അംഗീകരിച്ച B.Arch ബിരുദം.
ഉപരിപഠനം: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം.
രജിസ്ട്രേഷൻ: കൗൺസിൽ ഓഫ് ആർക്കിടെക്ചർ (CoA) രജിസ്ട്രേഷൻ നിർബന്ധം.
മുൻഗണന: പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
ഇന്റർവ്യൂ വിവരങ്ങൾ
തീയതി: 16.06.2026 (ചൊവ്വാഴ്ച)
സമയം: രാവിലെ 9:30 മണി
സ്ഥലം: ആർക്കിടെക്ചർ വകുപ്പ് മേധാവിയുടെ മുൻപാകെ
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
3.ഒഴിവുള്ള വിഭാഗം
കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്
ഇന്റർവ്യൂ വിവരങ്ങൾ
തീയതി: 17.06.2026 (ബുധനാഴ്ച)
സമയം: രാവിലെ 9:30 മണി
സ്ഥലം: കംപ്യുട്ടർ ആപ്ലിക്കേഷൻസ് വകുപ്പ് മേധാവിയുടെ മുൻപാകെ
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
താൽപര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖം നടക്കുന്ന തീയതിയിൽ വകുപ്പ് മേധാവിയുടെ മുൻപാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് കോളേജിന്റെ ഔദ്യോഗിക വെബ്സൈറ്റ് www.cet.ac.in സന്ദർശിക്കുക.
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

Summary
CET to Prepare Panel for Assistant Professor Appointments.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



