
എൽ ഐ സിയിൽ ജോലി നേടാം, 841 ഒഴിവുകൾ
ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ ഉള്ള അവസാന തീയതി സെപ്റ്റംബർ 8 ആണ്. 21 മുതൽ 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷകൾ നൽകാം

ഇന്ത്യയിലെ പ്രമുഖ ഇൻഷുറൻസ് സ്ഥാപനമായ എൽ ഐ സിയിൽ ജോലി നേടാൻ അവസരം. 841 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ-760, അസിസ്റ്റന്റ് എഞ്ചിനീയർ -81 എന്നിങ്ങനെയാണ് ഒഴിവുകൾ ഉള്ളത്.
WHAT TO READ NEXT
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസിൽ പി എച്ച് ഡി നേടാം
ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ ഉള്ള അവസാന തീയതി സെപ്റ്റംബർ 8 ആണ്. 21 മുതൽ 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷകൾ നൽകാം. സംവരണ വിഭാത്തിൽപ്പെട്ടവർക്ക് പ്രായത്തിൽ ഇളവ് അനുവദിക്കും. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് പരീക്ഷ നടത്തുന്നത്.
പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, അവസാനം ഇന്റർവ്യൂ എന്ന തരത്തിലാണ് പരീക്ഷാ ക്രമം. പോസ്റ്റുകളുടെ ഒഴിവും കൂടുതൽ വിവരങ്ങളും അറിയാനായി ഔദ്യോഗിക വെബ്സൈറ്റ് ആയ www.licindia.in സന്ദർശിക്കുക.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Job news: LIC Announces Recruitment for 760 AAO and 81 Assistant Engineer Posts.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


