കയ്യേറ്റം ഒഴിപ്പിക്കൽ...

 anti-encroachment drive near the Syed Faiz Elahi Mosque
തുര്‍ക്ക്മാന്‍ ഗേറ്റിന് സമീപമുള്ള സയ്യിദ് ഫൈസ് ഇലാഹി പള്ളിയുടെ കയ്യേറ്റ ഭൂമിയിലെ കെട്ടിടങ്ങള്‍ മുനിസിപ്പല്‍ അധികൃതര്‍ ഒഴിപ്പിച്ചു.Source by : PTI
Last Updated :7 January 2026, 5:56 pm IST

News Now

ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടൊയിരുന്നു ഒഴിപ്പിക്കൽ

ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടൊയിരുന്നു ഒഴിപ്പിക്കൽ - PTI

ബുള്‍ഡോസര്‍ ഉപയോഗിച്ച് കയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ ഒരുവിഭാഗം ആളുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിഞ്ഞു.

ബുള്‍ഡോസര്‍ ഉപയോഗിച്ച് കയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ ഒരുവിഭാഗം ആളുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിഞ്ഞു. - PTI

ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും  ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു

ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു - PTI

കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നു എന്ന് പറയുന്ന നടപടികള്‍ക്കായി 17 ബുള്‍ഡോസറുകളാണ് പ്രദേശത്ത് വിന്യസിച്ചത്.

കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നു എന്ന് പറയുന്ന നടപടികള്‍ക്കായി 17 ബുള്‍ഡോസറുകളാണ് പ്രദേശത്ത് വിന്യസിച്ചത്. - PTI

ഉന്നത ഉദ്യോഗസ്ഥരുള്‍പെടെ 300ലേറെ പ്രതിനിധികളും പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്.

ഉന്നത ഉദ്യോഗസ്ഥരുള്‍പെടെ 300ലേറെ പ്രതിനിധികളും പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്. - PTI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates