ഒറ്റ രാത്രിയിൽ ഒലിച്ചുപോയ ​ഗ്രാമങ്ങൾ...; തീരാനോവായി മുണ്ടക്കൈ

ജുലൈ 30ന് പുലര്‍ച്ചെ 01:40നുണ്ടായ ഉരുൾപൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പുഞ്ചിരിമട്ടം, മുണ്ടക്കൈ ഗ്രാമങ്ങള്‍ ഒലിച്ചുപോയി.

2024 Wayanad landslides
ഒരു നാടിനെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിന് ഇന്ന് ഒരാണ്ട്.എക്സ്പ്രസ്
Edited by :Hima Prakash
Last Updated :30 ജൂലൈ 2025, 10:27 am IST
വർഷം ഒന്ന് തികഞ്ഞിട്ടും ആ രാത്രി ഒരു തീരാനോവായി ഇന്നും മനസുകളില്‍ അവശേഷിക്കുന്നു.

വർഷം ഒന്ന് തികഞ്ഞിട്ടും ആ രാത്രി ഒരു തീരാനോവായി ഇന്നും മനസുകളില്‍ അവശേഷിക്കുന്നു. - എക്സ്പ്രസ്

കണ്ടെത്താന്‍ കഴിയാത്ത 32 പേര്‍ ഉള്‍പ്പെടെ 298 ജീവനുകളാണ് ഉരുള്‍ കവര്‍ന്നെടുത്തത്. 128 പേര്‍ക്ക് പരിക്കേറ്റു. 435 വീടുകള്‍ തകര്‍ന്നു.

കണ്ടെത്താന്‍ കഴിയാത്ത 32 പേര്‍ ഉള്‍പ്പെടെ 298 ജീവനുകളാണ് ഉരുള്‍ കവര്‍ന്നെടുത്തത്. 128 പേര്‍ക്ക് പരിക്കേറ്റു. 435 വീടുകള്‍ തകര്‍ന്നു. - എക്സ്പ്രസ്

‌2024 ജൂലൈ 30ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ 52 വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് കണക്ക്.

‌2024 ജൂലൈ 30ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ 52 വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് കണക്ക്. - എക്സ്പ്രസ്

ദുരന്തത്തില്‍ കിടപ്പാടം നഷ്ടമായ 402 കുടുംബങ്ങളും ഇപ്പോഴും താത്കാലിക കെട്ടിടത്തില്‍ത്തന്നെയാണ് ജീവിക്കുന്നത്.

ദുരന്തത്തില്‍ കിടപ്പാടം നഷ്ടമായ 402 കുടുംബങ്ങളും ഇപ്പോഴും താത്കാലിക കെട്ടിടത്തില്‍ത്തന്നെയാണ് ജീവിക്കുന്നത്. - എക്സ്പ്രസ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now