
തലകുനിച്ച് ഹീറോസ്, കടുത്ത നിരാശയിൽ രാജ്യം

ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയതിന്റെ വിഷമത്തിൽ ആരാധകർ/ ചിത്രം: പിടിഐ
Last Updated :22 January 2024, 12:08 am IST

ചെന്നൈയിൽ ബിഗ് സ്ക്രീനിൽ സിനിമ കണ്ട കുട്ടികളുടെ നിരാശ/ ചിത്രം: പിടിഐ

തിരുവനന്തപുരത്ത് ബിഗ് സ്ക്രീനിൽ ലോകകപ്പ് ക്രിക്കറ്റ് കണ്ട ആരാധകരുടെ നിരാശ/ ചിത്രം: പിടിഐ

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കളി കാണാനെത്തിയ ഇന്ത്യൻ ആരാധകരുടെ നിരാശചിത്രം: എഎൻഐ

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കളി കാണാനെത്തിയ ഇന്ത്യൻ ആരാധകരുടെ നിരാശ/ ചിത്രം: പിടിഐ

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കളി കാണാനെത്തിയ ഇന്ത്യൻ ആരാധകരുടെ നിരാശചിത്രം: എഎൻഐ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






