
'ഗണപതി ബപ്പ മോറിയാ...'; ഗണേഷ് ചതുർഥി ആഘോഷങ്ങളിൽ മുംബൈ നഗരം
ഗണേഷ് ചതുർഥി ആഘോഷങ്ങളുടെ തിരക്കിലാണ് മുംബൈ നഗരം.

ഗണേശ വിഗ്രഹങ്ങൾ അലങ്കരിച്ചും പുഷ്പവൃഷ്ടി നടത്തിയും നിറങ്ങൾ വാരിയെറിഞ്ഞും ക്ഷേത്രങ്ങളിലേക്ക് ഘോഷയാത്ര നടത്തിയുമൊക്കെയാണ് മുംബൈയിലെ ജനങ്ങൾ ഗണേഷ് ചതുർഥി ആഘോഷമാക്കിയത്.Source by : എഎൻഐ
Last Updated :6 September 2025, 4:13 pm IST
News Now
ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാന്‍ നീക്കം; 15 മുതല്‍ ഹോട്ടലുകളില്‍ 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകള്‍ വാങ്ങില്ല

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

Today's Rashi Phalam October 13| വിവാഹവുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന ആശങ്കകൾക്ക് പരിഹാരമാകും

വെല്ലുവിളികളെ അതിജീവിക്കും, ജോലിയില്‍ പുതിയ അവസരങ്ങള്‍ വന്നുചേരും


പത്ത് ദിവസം നീണ്ടു നിന്ന ഗണേശോത്സവത്തിന് ഇന്ന് സമാപനം കുറിക്കുകയാണ്. - പിടിഐ

ആയിരക്കണക്കിന് ആളുകളാണ് വിവിധയിടങ്ങളിലായി ഗണേഷ് ചതുർഥി ആഘോഷങ്ങളിൽ പങ്കെടുത്തത്. - പിടിഐ

ഗണേശ വിഗ്രഹങ്ങൾ കടലിലോ പുഴയിലോ നിമജ്ജനം ചെയ്യുന്നതോടെ ഈ വർഷത്തെ ഗണേശോത്സവത്തിന് തിരശീല വീഴും. - എഎൻഐ

ലാൽബാഗ്, പരേൽ, കലചൗക്കി എന്നീ സ്ഥലങ്ങളിലാണ് പ്രധാനമായും ആഘോഷങ്ങൾ നടന്നത്. - പിടിഐ

ഗണേഷ് ചതുർഥി ആഘോഷങ്ങൾ കാരണം മുംബൈ നഗരത്തിൽ വൻ ഗതാഗതക്കുരുക്കും ഇന്ന് അനുഭവപ്പെട്ടു. - പിടിഐ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


പഴവങ്ങാടി തൊട്ട് മധൂർ വരെ; അറിയാം കേരളത്തിലെ പ്രധാന ഗണപതി ക്ഷേത്രങ്ങൾ

ഗണങ്ങളുടെ അധിപൻ, എന്തുകൊണ്ട് ആദ്യം ആരാധിക്കുന്നു?; ഗണപതിയുടെ ഒടിഞ്ഞ കൊമ്പിന്റെ കഥ എന്ത്?, അറിയാം വിനായക ചതുർഥിയുടെ പ്രാധാന്യം
