
News Now
BHEL-ൽ 660 ഒഴിവുകൾ; ITI യോഗ്യതയുള്ളവർക്ക് അവസരം, വിജ്ഞാപനം ഉടൻ...

40 കഴിഞ്ഞാൽ ഭക്ഷണം കഴിക്കുന്നത് കുറഞ്ഞോ? ഡയറ്റിലെ ഈ 5 പിഴവുകൾ

ജിദ്ദ വിമാനത്താവളത്തിൽ കാണാതായ ഫിലോമിന അറസ്റ്റിൽ; നടപടി നിരോധിത മരുന്ന് കൈവശം വച്ചതിന്

ഒരു കോടിയുടെ ഒന്നാം സമ്മാനം അടിമാലിയില് വിറ്റ ടിക്കറ്റിന്: ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 73 lottery result


ചൂടില് ഐസ്ക്രീം കഴിക്കുന്ന കുഞ്ഞുങ്ങള്. അഗര്ത്തലയില് നിന്ന് - പിടിഐ

ചൂട് സഹിക്കാന് കഴിയാതെ ബോട്ടില് നിന്ന് കുളിക്കുന്നയാള്. കൊല്ക്കത്ത ഹൂഗ്ലി നദിയില് നിന്നുള്ള കാഴ്ച - പിടിഐ

കനത്ത വെയിലില് കുട്ടിയുടെ തലയില് തുണി ഇട്ടുകൊണ്ട് റോഡിലൂടെ നടന്നു പോകുന്നയാള്. ഭുവനേശ്വറില് നിന്ന് - പിടിഐ

റോഡിരികില് വിശ്രമിക്കുന്നവര്. പ്രയാഗ്രാജില് നിന്ന് - പിടിഐ

അസമിലെ കതിയതോളി എന്ന സ്ഥലമാണിത്. വരണ്ട് കിടക്കുന്ന ഇവിടെ ഒരു തടാകമായിരുന്നു. - പിടിഐ



