വൈവിധ്യങ്ങളുടെ ഇന്ത്യ... ചിത്രങ്ങളിലൂടെ

മഹാവീർ ജയന്തിയുടെ ഭാ​ഗമായി ജൈന സമുദായം പട്നയിൽ നടത്തിയ ഘോഷ യാത്ര/ പിടിഐ
Last Updated :20 January 2024, 10:03 am IST

News Now

പുതിയ അധ്യയന വർഷം തുടങ്ങുന്ന ജമ്മു കശ്മീരിൽ വിദ്യാർത്ഥികൾ മാസ്ക് ധരിച്ച് അസംബ്ലിയിൽ അണിനിരന്നപ്പോൾ/ പിടിഐ

ലോക മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ ഡിസ്ക്കസ് ത്രോയിൽ മൂന്ന് സ്വർണം നേടിയ ഇന്ത്യയുടെ 95കാരിയായ താരം ഭ​ഗവാനി ദേവി ​ദാ​ഗർ. ഇന്ദിരാ​​ഗാന്ധി വിമാനത്താവളത്തിൽ അവർക്ക് നൽകിയ സ്വീകരണം/ പിടിഐ

125 ഉയരമുള്ള അംബേദ്കർ പ്രതിമ ഹൈദരാബദിൽ ഉയരുന്നു. ഈ മാസം 14ന് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു പ്രതിമ അനാച്ഛാദനം ചെയ്യും/ പിടിഐ

രാജ്ഘട്ടിലെ മഹാത്മാ​ ഗാന്ധി സമാധിയിൽ പുഷ്പാർച്ചന നടത്തുന്ന ഭൂട്ടാൻ രാജാവ് ജി​ഗ്മെ ഖേസർ നം​ഗ്യാൽ വാങ്ചുക്/ പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates