
ഇന്ത്യ ഇന്ന്... ചിത്രങ്ങളിലൂടെ
രാജ്യത്തെ വിവിധ ഇടങ്ങളിലെ കാഴ്ചകൾ

നാവിക സേന മേധാവിയായി ചുമതലയേൽക്കുന്നതിനു മുന്നോടിയായി ഗർഡ് ഓഫ് ഓണർ ചടങ്ങിനെത്തിയ അഡ്മിറൽ ദിനേഷ് കുമാർ ത്രിപാഠിയെ അമ്മ രജനി ത്രിപാഠി അനുഗ്രഹിക്കുന്നുSource by : പിടിഐ
Last Updated :30 April 2024, 1:51 pm IST

ലോക്സഭാ തെരഞ്ഞെടുപ്പിനു നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പാർട്ടി പ്രവർത്തകർക്കൊപ്പം വൻ ആഘോഷത്തോടെ പോകുന്ന സുഷമ സ്വരാജിന്റെ മകൾ ബാൻസുരി സ്വരാജ് - പിടിഐ

ഡൽഹി, എഐസിസി ആസ്ഥാനത്ത് എത്തി കോൺഗ്രസ് പാർട്ടിയിൽ അംഗത്വമെടുത്ത് മുൻ പഞ്ചാബ് എഡിജിപി ഗുരീന്ദർ സിങ് ധില്ലൻ - പിടിഐ

പതഞ്ജലി മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയും സഹ സ്ഥാപകൻ ബാബ രാംദേവും സുപ്രീം കോടതിയിൽ ഹാജരാകാൻ എത്തുന്നു - പിടിഐ

റംബാൻ മേഖലയിൽ മണ്ണിടിച്ചിലിനെ തുടർന്നു ജമ്മു- ശ്രീനഗർ ദേശീയ പാത അടച്ചതോടെ ബസ് ഡിപ്പോയിൽ കുടുങ്ങിയ യാത്രക്കാർ - പിടിഐ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം


