മണ്ണിലിറങ്ങിയ ഗാനഗന്ധർവന് ഇന്ന് 86-ാം പിറന്നാൾ

KJ Yesudas 86th Birthday
മണ്ണിലിറങ്ങിയ ഗാനഗന്ധർവൻ കെ ജെ യേശുദാസ് ഇന്ന് 86-ാം പിറന്നാൾ ആഘോഷിക്കുകയാണ്.Source by : Express file Photo
Last Updated :10 January 2026, 6:28 pm IST
കെജെ യേശുദാസ് പി ജയചന്ദ്രൻ, നടൻ തിക്കുറിശ്ശി സുകുമാരൻ നായർ എന്നിവർക്കൊപ്പം

കെജെ യേശുദാസ് പി ജയചന്ദ്രൻ, നടൻ തിക്കുറിശ്ശി സുകുമാരൻ നായർ എന്നിവർക്കൊപ്പം - Express file Photo

എസ്പി ബാലസുബ്രഹ്മണ്യത്തിനൊപ്പം വേദി പങ്കിടുന്ന കെജി യേശുദാസ്

എസ്പി ബാലസുബ്രഹ്മണ്യത്തിനൊപ്പം വേദി പങ്കിടുന്ന കെജി യേശുദാസ് - Express file Photo

സം​ഗീത സംവിധായകൻ ഇളയരാജയ്ക്കൊപ്പം കെ ജെ യേശുദാസ്

സം​ഗീത സംവിധായകൻ ഇളയരാജയ്ക്കൊപ്പം കെ ജെ യേശുദാസ് - Express File photo

എആർ റഹ്മാനൊപ്പം കെ ജെ യേശുദാസ്

എആർ റഹ്മാനൊപ്പം കെ ജെ യേശുദാസ് - Express photo

പ്രേംനസീറും സത്യനും തിളങ്ങിനിന്ന കാലം മുതൽ 2026ൽ യുവനടൻമാരിലെത്തി നിൽക്കുന്ന കാലം വരെയും യേശുദാസിന്റെ സ്വരമാധുരി മലയാളികൾക്ക് പ്രിയങ്കരമാണ്.

പ്രേംനസീറും സത്യനും തിളങ്ങിനിന്ന കാലം മുതൽ 2026ൽ യുവനടൻമാരിലെത്തി നിൽക്കുന്ന കാലം വരെയും യേശുദാസിന്റെ സ്വരമാധുരി മലയാളികൾക്ക് പ്രിയങ്കരമാണ്. - Express Photo

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now