
ഒന്ന് പട്ടം പറത്തിയാലോ...; മകര സംക്രാന്തിക്കൊരുങ്ങി ഉത്തരേന്ത്യ
ഈ മാസം 14 നാണ് മകര സംക്രാന്തി.

മകര സംക്രാന്തിയ്ക്കായി ഒരുങ്ങുകയാണ് ഉത്തരേന്ത്യ.Source by : പിടിഐ
Last Updated :7 January 2025, 5:51 pm IST

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മകര സംക്രാന്തിക്ക് പട്ടം പറത്തുന്ന പതിവുണ്ട്. - പിടിഐ

പട്ടം പറത്തൽ ഉത്സവത്തിനായി കടകളിൽ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്ന നൂലുകൾ. - എക്സ്

മകര സംക്രാന്തിയോടനുബന്ധിച്ചുള്ള പട്ടം പറത്തൽ ഉത്സവത്തിന് മുന്നോടിയായി മാഞ്ച (പട്ടം പറത്തുന്ന നൂൽ) വിൽപ്പനയ്ക്കെത്തിച്ചപ്പോൾ, ജയ്പൂരിൽ നിന്നുള്ള കാഴ്ച - പിടിഐ

ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേക്കുള്ള സൂര്യഭഗവാന്റെ സഞ്ചാരത്തിന് ആരംഭം കുറിക്കുന്ന ദിവസമാണ് മകര സംക്രാന്തിയായി ആഘോഷിക്കുന്നത്. - പിടിഐ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Related News


സമ്മർദം കുറയ്ക്കും, നീല ചായ ഒന്ന് പരീക്ഷിച്ചു നോക്കൂ

'ഇക്ക എന്നോട് കുറച്ചുകൂടി ഫ്രണ്ട്ലിയായി സംസാരിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിരുന്നു; ഒന്ന് ചിരിച്ചാലെന്താ എന്ന് ഇത്താത്ത വഴി ചോദിക്കും'



