
പല നാട്, പല സംസ്കാരം, പല ആചാരങ്ങൾ...
വൈവിധ്യങ്ങളുടെ ലോകം, ചിത്രങ്ങളിലൂടെ

അവസാന ആസ്ടെക് ചക്രവർത്തിയായ കുവോട്ടെമോക്കിന്റെ വധശിക്ഷയുടെ 500-ാം വാർഷികം അനുസ്മരിക്കുന്ന പരിപാടിയിൽ പരമ്പരാഗത വസ്ത്രമണിഞ്ഞ് പങ്കെടുക്കുന്ന യുവതി. മെക്സിക്കോ സിറ്റിയിലെ സോക്കലോയിലെ ദൃശ്യംSource by : പിടിഐ
Last Updated :1 March 2025, 12:18 pm IST

തുർക്കിയിലെ ഹാഗിയ സോഫിയ പള്ളിയിൽ റംസാനിലെ ആദ്യ ദിവസത്തിന്റെ തലേന്ന് 'തറാവിഹ്' പ്രാർഥന നടത്തുന്ന വിശ്വാസികൾ - പിടിഐ

റോമിലെ ടൈബർ നദിക്ക് കുറുകെ സായാഹ്ന സൂര്യ വെളിച്ചത്തിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക - പിടിഐ

പലസ്തീനിലെ തെക്കൻ ഗാസ മുനമ്പിൽ റംസാനെ വരവേൽക്കാൻ തകർന്ന വീടുകൾക്ക് സമീപം അലങ്കാരങ്ങൾ തൂക്കിയിടുന്നവർ - പിടിഐ

മഹാ കുംഭമേളയുടെ സമാപനത്തിനു പിന്നാലെ നടന്ന ഗംഗാ ആരതിക്ക് എത്തിയ ഭക്തർ - പിടിഐ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബിജെപി മുന്‍ നേതാവ് ജില്ലാ കമ്മിറ്റിയില്‍, പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ജനീഷ് കുമാറിന് അവഗണന

Bypoll results LIVE | തമിഴ്നാട്ടിൽ TVK കുതിപ്പ്, ബംഗാളിലും അസമിലും BJPക്ക് ലീഡ്, പുതുച്ചേരിയിൽ NDA

'എല്‍ഡിഎഫിന് 35 സീറ്റേ കിട്ടൂ, പിണറായി ആദ്യ റൗണ്ടുകളില്‍ പിന്നിലാകും'; ആ രഹസ്യത്തിന് പിന്നിലെ 'ഗുട്ടന്‍സ്' എന്താണ്?

അട്ടപ്പാടി ഹരിത ഊർജ്ജ ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്; സബ്സ്റ്റേഷനുകളുടെ നിർമ്മാണോദ്ഘാടനം ഒക്ടോബർ 10-ന്



