നവ്യക്ക് പിറന്നാൾ

Navya Nair Birthday
നവ്യക്ക് ഇന്ന് 40-ാം പിറന്നാൾInstagram
Last Updated :14 October 2025, 6:16 pm IST
Edited by :അഞ്ജു സി വിനോദ്‌
ആരാധകരും സഹപ്രവർത്തകരും ഉള്‍പ്പടെ നിരവധിപ്പേരാണ് പ്രിയതാരത്തിന് ആശംസകളുമായി എത്തുന്നത്

ആരാധകരും സഹപ്രവർത്തകരും ഉള്‍പ്പടെ നിരവധിപ്പേരാണ് പ്രിയതാരത്തിന് ആശംസകളുമായി എത്തുന്നത് - Instagram

ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ നായർ വെള്ളിത്തിരയിൽ ചുവടുറപ്പിക്കുന്നത്.

ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ നായർ വെള്ളിത്തിരയിൽ ചുവടുറപ്പിക്കുന്നത്. - Instagram

മികച്ച പ്രകടനത്തിന് രണ്ട് തവണ താരത്തിനെ തേടി സംസ്ഥാന പുരസ്കാരമെത്തി.

മികച്ച പ്രകടനത്തിന് രണ്ട് തവണ താരത്തിനെ തേടി സംസ്ഥാന പുരസ്കാരമെത്തി. - instagram

നവ്യയ്ക്ക് ജന്മദിനാശംസകൾ നേർന്ന് സഹോദരൻ രാഹുൽ നായർ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാകുന്നു.

നവ്യയ്ക്ക് ജന്മദിനാശംസകൾ നേർന്ന് സഹോദരൻ രാഹുൽ നായർ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാകുന്നു. - Instagram

‘പിറന്നാൾ ആശംസകൾ, ചേച്ചി! നീയാണ് എന്റെ കരുത്ത്, എനിക്ക് നിന്നെ ആവശ്യമുള്ളപ്പോഴെല്ലാം നീ കൂടെയുണ്ട്. നിന്നെ സ്നേഹിക്കുന്നു, ചക്കരേ,’’ എന്നാണ് രാഹുൽ കുറിച്ചത്.

‘പിറന്നാൾ ആശംസകൾ, ചേച്ചി! നീയാണ് എന്റെ കരുത്ത്, എനിക്ക് നിന്നെ ആവശ്യമുള്ളപ്പോഴെല്ലാം നീ കൂടെയുണ്ട്. നിന്നെ സ്നേഹിക്കുന്നു, ചക്കരേ,’’ എന്നാണ് രാഹുൽ കുറിച്ചത്. - iNSTAGRAM

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now