പാരിസില്‍ പ്രണയം പൂത്തപ്പോള്‍...
മത്സര ശേഷം കാമുകിയോട് വിവാഹഭ്യര്‍ഥന നടത്തി പാരാലിമ്പിക് താരം അലസ്സാന്‍ഡ്രോ ഒസോല

പുരുഷന്മാരുടെ 100 മീറ്റര്‍ പൂര്‍ത്തിയാക്കിയ ശേഷം കാമുകിയോട് വിവാഹാഭ്യര്‍ഥന നടത്തുന്ന അലസ്സാന്‍ഡ്രോ ഒസോലSource by : എപി
Last Updated :3 September 2024, 5:29 pm IST

കാലിഫോര്‍ണിയയില്‍ നിന്നുള്ള 36 കാരനായ ഒസോലയ്ക്ക് 2015 ല്‍ ഉണ്ടായ വാഹനാപകടത്തില്‍ ഭാര്യ മരിച്ചു - എപി

അതേ വാഹനാപകടത്തില്‍ ഒസോലയുടെ കാല് നഷ്ടമായി - ഇന്‍സ്റ്റഗ്രാം

2019ലാണ് കാമുകി അരിയാനയെ ഒസോല കണ്ടുമുട്ടുന്നത് - എപി

വര്‍ഷങ്ങളായി കായിക മേഖലയിലുള്ള ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി ഒസോല പ്രവര്‍ത്തിക്കുന്നുണ്ട്. - എപി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും


