500 മീറ്റര്‍ നീളം, 'L' ആകൃതിയിലുള്ള ഫിഷറി ബെര്‍ത്ത്, വിഴിഞ്ഞത്ത് പുതിയ ഫിഷിങ് ഹാര്‍ബര്‍

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് പുതിയ ഫിഷിങ് ഹാര്‍ബര്‍ നിര്‍മ്മാണത്തിന് സര്‍ക്കാരിന്റെ ഭരണാനുമതി. പദ്ധതിയുടെ ഭാഗമായി 235 മീറ്റര്‍ നീളത്തില്‍ പുതിയ പുലിമുട്ട് നിര്‍മ്മിക്കും.
പദ്ധതിയുടെ നിര്‍മ്മാണ ചുമതല അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിനാണ് നല്‍കിയിരിക്കുന്നത്. പുതിയ ഹാര്‍ബര്‍ യാഥാര്‍ഥ്യമാകുന്നതോടെ പ്രദേശത്തെ മത്സ്യബന്ധന ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും സുരക്ഷിതമായി അടുപ്പിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും കൂടുതല്‍ സൗകര്യമൊരുങ്ങും.
പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളിലൊന്നാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്. പദ്ധതിയുടെ ഭാഗമായി 500 മീറ്റര്‍ നീളത്തില്‍ 'L' ആകൃതിയിലുള്ള ഫിഷറി ബെര്‍ത്തും നിര്‍മിക്കും. പുതിയ ഫിഷിങ് ഹാര്‍ബര്‍ പൂര്‍ത്തിയാകുന്നതോടെ മേഖലയിലെ മത്സ്യബന്ധന ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും സുരക്ഷിതമായി അടുപ്പിക്കുന്നതിനും കടല്‍ക്ഷോഭ സമയങ്ങളില്‍ സംരക്ഷണം ഉറപ്പാക്കാനാകും.
WHAT TO READ NEXT

ഐടി വകുപ്പിന്റെ പേര് മാറ്റി; പുതിയ പേരിട്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
New fishing harbour at Vizhinjam
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

പൊങ്കലും സാമ്പാറും വിളമ്പി നല്കി വിജയ്; വിദ്യാര്‍ഥികള്‍ക്കൊപ്പം പ്രഭാതഭക്ഷണം; പിന്നാലെ 'മാസ്റ്റര്‍' ക്ലാസ് മുറിയിലേക്ക്; വിഡിയോ

സബ് ഫോര്‍ മീറ്റര്‍ എസ് യുവി സെഗ്മെന്റില്‍ മത്സരം കടുക്കും; ഫോക്സ് വാഗണിന്റെ പുതിയ മോഡല്‍ വരുന്നു, അറിയാം ഫീച്ചറുകള്‍


