ഉപചാരം ചൊല്ലി ഭഗവതിമാര്‍; തൃശ്ശൂര്‍ പൂരം കൊടിയിറങ്ങി

പകൽവെടിക്കെട്ടോടെയാണ് പൂരത്തിന് കൊടിയിറക്കം

thrissur pooram 2025
വടക്കുന്നാഥൻറെ മുന്നിൽ വരുന്ന പൂരക്കാലത്ത് കാണാമെന്ന് ഉപചാരം ചൊല്ലി തിരുവമ്പാടി പാറമേക്കാവ് ഭ​ഗവതിമാ‍ർ പിരിഞ്ഞു
Last Updated :7 May 2025, 6:55 pm IST
Edited by :dhanojam
ഉപചാരം ചൊല്ലി തിരുവമ്പാടി പാറമേക്കാവ് ഭ​ഗവതിമാ‍ർ പിരിഞ്ഞതോടെ, 36 മണിക്കൂര്‍ നീണ്ടുനിന്ന ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന് പരിസമാപ്തിയായി

ഉപചാരം ചൊല്ലി തിരുവമ്പാടി പാറമേക്കാവ് ഭ​ഗവതിമാ‍ർ പിരിഞ്ഞതോടെ, 36 മണിക്കൂര്‍ നീണ്ടുനിന്ന ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന് പരിസമാപ്തിയായി

പകൽവെടിക്കെട്ടോടെയാണ് പൂരത്തിന് കൊടിയിറക്കം

പകൽവെടിക്കെട്ടോടെയാണ് പൂരത്തിന് കൊടിയിറക്കം

പുലർച്ചെ 3 മണിയോടെ ആരംഭിച്ച വെടിക്കെട്ട് വാനിൽ വർണക്കാഴ്ചകൾ ഒരുക്കി

മനസ്സിലും മാനത്തും കാഴ്ചകൾ നിറച്ച പൂരത്തിന്റെ ആവേശത്തിൽ തേക്കിൻകാട് കുടകൾ മാറി മാറി വിരിഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now