
പുല്കോര്ട്ടിലെ പ്രകടനങ്ങള്; വിംബിള്ഡണ് കാഴ്ചകള്
രണ്ടാം സീഡായ ജോക്കോവിച്ച് നേരിട്ടുള്ള സെറ്റുകളിൽ ചെക്ക് റിപ്പബ്ലിക്കിൻറെ സീഡില്ലാ താരം വിറ്റ് കോപ്രിവയെയാണ് തകർത്തത്.

News Now

ചെക്ക് റിപ്പബ്ലിക്കിന്റെ വിറ്റ് കോപ്രിവക്കെതിരെ സെര്ബിയന് താരം നൊവാക് ജോക്കോവിച്ചിന്റെ ബാക്ക് ഹാന്ഡ് റിട്ടേണ്. ജോക്കോവിച്ച് രണ്ടാം റൗണ്ടില് - പിടിഐ

ഡെന്മാര്ക്കിന്റെ ക്ലാര ടോസന്റെ ഫോര്ഹാന്ഡ് റിട്ടേണ്. യുഎസിന്റെ ഡാനിയേല് കോളിന്സാണ് എതിരാളി - പിടിഐ

സ്വീഡന്റെ ഏലിയാസ് യെമറിന് ബ്രിട്ടന്റെ ജാക്ക് ഡ്രെപ്പറിന്റെ ബാക്ക്ഹാന്ഡ് - പിടിഐ

ജപ്പാന്റെ ഓചിമക്കെതിരെ ടുണീഷ്യയുടെ ഓന്സ് ജബീറിന്റെ പ്രകടനം - പിടിഐ

സ്പെയിനിന്റെ ജെസീക്ക ബൊസാസ് നെയ്റോ ആദ്യമായി നിലവിലെ ചാമ്പ്യന് മര്കേറ്റ വോണ്ഡ്രോസോവയെ തോല്പ്പിച്ചപ്പോള്. - എക്സ്

വിംബിൾഡൺ ടെന്നീസ് വനിതാവിഭാഗത്തിൽ നിലവിലെ ജേതാവായ ചെക്ക് റിപ്പബ്ലിക്കിന്റെ മാർകേറ്റ വോൺഡ്രോസോവ ഒന്നാംറൗണ്ടിൽ പുറത്തായപ്പോൾ - എക്സ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






