ഇനാമലിന് തേയ്മാനം സംഭവിച്ചാൽ, പല്ലിന്റെ സംവേദനക്ഷമത കുറയ്ക്കുകയും പല്ലിന്റെ ഘടനയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.

News Now
രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ഗാനവുമായി സ്റ്റിക്ക്

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്ഷന് പദ്ധതികള് 'പ്രധാനമന്ത്രി'യുടെ പേരില്

'ഈ ചിരി വിലമതിക്കാനാകാത്തത്'; 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക, കയ്യടിച്ച് ആരാധകർ

വായയുടെ ശുചിത്വം നിലനിർത്തുന്നതിനും പല്ലുകളുടെ ആരോഗ്യത്തിനും ദിവസവും രണ്ട് നേരം പല്ലു തേക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കാറ്. എന്നാൽ നല്ലതാണെന്ന് കരുതി അമിതമായാൽ നല്ലശീലവും ദോഷമുണ്ടാക്കാം. അമിതമായി പല്ലുകൾ ബ്രഷ് ചെയ്യുന്നത് പല്ലുകളുടെ ഇനാമൽ നഷ്ടമാകാൻ കാരണമാകും.
ഇനാമലിന് തേയ്മാനം സംഭവിച്ചാൽ, പല്ലിന്റെ സംവേദനക്ഷമത കുറയ്ക്കുകയും പല്ലിന്റെ ഘടനയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. പല്ലുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന കവചമാണ് ഇനാമൽ. ഇത് നഷ്ടമായാൽ വീണ്ടും വളരില്ല. കൂടാതെ മോണയില് നിന്ന് പല്ലുകള് വിട്ടുപോകാനും അമികമായി പല്ലുതേക്കുന്നത് കാരണമാകും.
WHAT TO READ NEXT

മുഖത്തിന് ഫ്രഷ് ലുക്ക് വേണോ? റോസാപ്പൂവ് ഉപയോഗിക്കേണ്ടത് ഇങ്ങനെ
പല്ലുകൾ ബ്രഷ് ചെയ്യേണ്ട രീതി
ഹാർഡ് ടൂത്ത് ബ്രഷ് പതിവായി ഉപയോഗിക്കുന്നതും പല്ലുകളുടെ ഇനാമൽ വലിയ രീതിയിൽ നഷ്ടമാകാൻ കാരണമാകും. അതിനാൽ മീഡിയം അല്ലെങ്കിൽ സോഫ്റ്റ് ടൂത്ത് ബ്രഷുകൾ ഉപയോഗിക്കുന്നത് പല്ലുകൾ ആരോഗ്യം സംരക്ഷിക്കും.
പല്ലുകൾ ബ്രഷ് ചെയ്യുന്നതിന് ബാസ് ടെക്നിക് പിന്തുടരാമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. 45 ഡിഗ്രി കോണിൽ ടൂത്ത് ബ്രഷ് പിടിച്ച് പല്ലുകൾ വൃത്താകൃതിയിൽ 15 മുതൽ 20 മിനിറ്റ് സൗമ്യമായി ബ്രഷ് ചെയ്യുന്നു രീതിയാണ് ബാസ് ടെക്നിക്.
ഇത് പല്ലിന്റെ സംവേദനക്ഷമത കുറയ്ക്കുകയും പല്ലിന്റെ ഘടനയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. പല്ലുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന കവചമാണ് ഇനാമൽ. ഇത് നഷ്ടമായാൽ വീണ്ടും വളരില്ല. കൂടാതെ മോണയില് നിന്ന് പല്ലുകള് വിട്ടുപോകാനും അമികമായി പല്ലുതേക്കുന്നത് കാരണമാകും.
പല്ലുകൾ ബ്രഷ് ചെയ്യേണ്ട രീതി
ഹാർഡ് ടൂത്ത് ബ്രഷ് പതിവായി ഉപയോഗിക്കുന്നതും പല്ലുകളുടെ ഇനാമൽ വലിയ രീതിയിൽ നഷ്ടമാകാൻ കാരണമാകും. അതിനാൽ മീഡിയം അല്ലെങ്കിൽ സോഫ്റ്റ് ടൂത്ത് ബ്രഷുകൾ ഉപയോഗിക്കുന്നത് പല്ലുകൾ ആരോഗ്യം സംരക്ഷിക്കും. പല്ലുകൾ ബ്രഷ് ചെയ്യുന്നതിന് ബാസ് ടെക്നിക് പിന്തുടരാമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. 45 ഡിഗ്രി കോണിൽ ടൂത്ത് ബ്രഷ് പിടിച്ച് പല്ലുകൾ വൃത്താകൃതിയിൽ 15 മുതൽ 20 മിനിറ്റ് സൗമ്യമായി ബ്രഷ് ചെയ്യുന്നു രീതിയാണ് ബാസ് ടെക്നിക്.
WHAT TO READ NEXT

ഭക്ഷണം കഴിച്ച ഉടൻ നടക്കണോ? എത്ര മിനിറ്റ് നടക്കണം?
WHAT TO READ NEXT
ചോറ് കുറച്ചിട്ടും വയറു കുറയുന്നില്ലേ? വില്ലൻ നമ്മുടെ ഈ ശീലമാകാം
Summary
Can Over Brushing Damage Your Teeth? Know the Risks
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


