
പാല്‍ കുടിച്ചാല്‍ വയറ്റില്‍ ഗ്യാസും ദഹനക്കേടും, ഒഴിവാക്കാന്‍ ഇങ്ങനെ ചെയ്തു നോക്കൂ
കൊഴുപ്പ് കൂടിയ പാല്‍ നേര്‍പ്പിക്കാതെ കുടിക്കുന്നത് ദഹനക്കേടിനും ബ്ലോട്ടിങ്, വയറ്റില്‍ അസ്വസ്ഥത എന്നിവയ്ക്കും കാരണമാകും.

പോഷകഗുണത്തിന്റെ കാര്യത്തിൽ പാലിനെ സൂപ്പർഫുഡ് എന്നാണ് കരുതുന്നത്. ശരീരത്തിന്റെ വളർച്ചയ്ക്കും എല്ലുകളുടെ ബലത്തിനും പാലിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ മികച്ചതാണ്. എന്നാൽ 25 വയസ്സിന് ശേഷം പാൽ കുടിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യ വിദഗ്ധർ.
കൊഴുപ്പ് കൂടിയ പാല്‍ നേര്‍പ്പിക്കാതെ കുടിക്കുന്നത് ദഹനക്കേടിനും ബ്ലോട്ടിങ്, വയറ്റില്‍ അസ്വസ്ഥത എന്നിവയ്ക്കും കാരണമാകും. ഇത് ഒഴിവാക്കാന്‍ പാൽ വെള്ളമൊഴിച്ച് നേർപ്പിച്ച് കുടിക്കുന്നതാണ് ആരോഗ്യകരം. ഇത് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഒഴിവാക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
WHAT TO READ NEXT

അടിവസ്ത്രത്തിനും കാലാവധിയുണ്ട്, എപ്പോള്‍ മാറ്റണം?
പാല്‍ നേരിട്ടു കുടിക്കുന്നത് ഒഴിവാക്കി, പാല്‍ നേര്‍പ്പിച്ച് ചായയായോ കാപ്പി ആയോ കുടിക്കാവുന്നതാണ്. അതേസമയം, പാൽ നേർപ്പിക്കുന്നതിലൂടെ പ്രാഥമികമായി കലോറി, കൊഴുപ്പ്, പ്രോട്ടീൻ, കാൽസ്യം എന്നിവയുടെ സാന്ദ്രതയെ കുറയ്ക്കും. എന്നാൽ പാലന്റെ പോഷകമൂല്യത്തെ മൊത്തത്തിൽ ബാധിക്കുന്നത് കുറവായിരിക്കും. പോഷക ആവശ്യങ്ങൾ സമീകൃതാഹാരത്തീലൂടെ നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
WHAT TO READ NEXT

ചില്ലറക്കാരനല്ല, കാപ്പിപ്പൊടി! താരൻ മാറാൻ ഇനി വളരെ എളുപ്പം
പാൽ നേര്‍പ്പിക്കുന്നത് കാൽസ്യം ആഗിരണം ചെയ്യുന്നതിനെ നേരിട്ട് തടസ്സപ്പെടുത്തുന്നില്ലെങ്കിലും ഇത് കാൽസ്യം കഴിക്കുന്നത് കുറയ്ക്കാൻ ഇടയാക്കും. ഒപ്റ്റിമൽ എല്ലുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് ഇലക്കറികൾ ആവശ്യമെങ്കിൽ സപ്ലിമെൻ്റുകൾ, കാൽസ്യം അടങ്ങിയ ഭക്ഷണങ്ങളുടെ മറ്റ് സ്രോതസ്സുകൾ ഉൾപ്പെടുന്ന സമീകൃതാഹാരത്തിലൂടെയാണ് കാൽസ്യം ആവശ്യങ്ങൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കേണം.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
how to drink milk in properly
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


