
ഉറുമ്പുകള്‍ക്ക് ഇത്ര കരുത്തോ? 20 ഇരട്ടി ഭാരം വരെ ഉയർത്തും! കൗതുകമായി ഒരു ചിത്രം
ഉറുമ്പുകള്‍ക്ക് ഇത്ര കരുത്തോ? 20 ഇരട്ടി ഭാരം വരെ ഉയർത്തും! കൗതുകമായി ഒരു ചിത്രം
ഉറുമ്പുകളെക്കുറിച്ച് നമുക്ക് എന്തറിയാം? ഇത്തിരിക്കുഞ്ഞന്‍മാരായ ജീവിയാണെന്നായിരിക്കും ആദ്യ ഉത്തരം. അവയുടെ ശക്തി സംബന്ധിച്ചോ? അവയ്ക്ക് എത്രമാത്രം കരുത്തുണ്ടെന്ന കാര്യത്തില്‍ നമുക്ക് സംശയങ്ങളുണ്ടാകും. ഏറി വന്നാല്‍ ഉറുമ്പിന് ഒരു അരിമണി, അല്ലെങ്കില്‍ ഒരു നെല്‍മണി ചുമക്കാനുള്ള ശക്തിയേ നാം കാണുന്നുണ്ടാകു.
ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദ പങ്കിട്ട ഈ ചിത്രം നമ്മുടെ ചില സംശയങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ്. ഉറുമ്പ് ഭാരമുയര്‍ത്തുന്നതിന്റെ കൗതുകം നിറയ്ക്കുന്ന ഒരു ചിത്രമാണ് സുശാന്ത പങ്കിട്ടത്. ഉറുമ്പുകള്‍ക്ക് അവരുടെ ശരീര ഭാരത്തേക്കാള്‍ 20 ഇരട്ടി ഭാരം വഹിക്കാന്‍ സാധിക്കുമെന്ന് സുശാന്ത പറയുന്നു.
Ants can carry 20 tines their body weight...
â Susanta Nanda IFS (@susantananda3) September 21, 2021
Ants use their jaws to pick things up and then use their neck muscles to lift their head
and the object on the ground. They then can use their legs to stabilize themselves and carry that object wherever they want.
Via Angie Karan pic.twitter.com/i0JYBYd09z
'ഉറുമ്പുകള്‍ക്ക് അവരുടെ ശരീരഭാരത്തേക്കാള്‍ 20 ഇരട്ടി ഭാരം വഹിക്കാന്‍ കഴിയും. ഉറുമ്പുകള്‍ താടിയെല്ലുകള്‍ ഉപയോഗിച്ച് വസ്തുക്കള്‍ എടുക്കുകയും കഴുത്തിലെ പേശികളുടെ ബലത്തില്‍ തല വച്ച് വസ്തുവിനെ നിലത്ത് നിന്നു ഉയര്‍ത്തുകയും ചെയ്യുന്നു. തങ്ങളുടെ കാലുകള്‍ ഉപയോഗിച്ച് ദൃഢത കൈവരിച്ച് ആ വസ്തുവിനെ അവര്‍ ആഗ്രഹിക്കുന്നിടത്ത് കൊണ്ടുപോകുന്നു'- ഫോട്ടോയ്‌ക്കൊപ്പം സുശാന്ത കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
