
News Now
ദിവസവും മുട്ട കഴിക്കാറുണ്ടോ? ഹെൽത്തിയായി കഴിക്കാൻ 6 മാർഗങ്ങൾ

'മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്; പണത്തിന്റെ അഹങ്കാരം മനസിൽ വച്ചാൽ മതി', പ്രതികരിച്ച് മേജർ രവി

ഫസീല മെഹറിന്റെ കഥ ഉർദുമാഷ്

'തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്? സർവ്വമംഗളാനീ ഭവന്തു': മറുപടിയുമായി കെപി ശശികല

മകളുടെ സല്യൂട്ട്... പറയാൻ വാക്കുകളില്ലെന്ന് അസം ഡിജിപി ജ്ഞാനേന്ദ്ര പ്രതാപ് സിംഗ്. ഒരു ഫീൽഗുഡ് സിനിമയുടെ ക്ലൈമാക്‌സ് സീൻ പോലെ തോന്നും ഈ കാഴ്ച. അച്ഛനും മകളും സല്യൂട്ട് ചെയ്ത് അഭിമാനകൊണ്ട് പരസ്‌പരം കെട്ടിപ്പിടിക്കുന്ന രംഗം.
ഐപിഎസ് പരിശീലനം കഴിഞ്ഞ് മകൾ ഐശ്വര്യ സിങ് അച്ഛന് സല്യൂട്ട് കൊടുത്ത് പരസ്പരം ആലിംഗനം ചെയ്യുന്നതാണ് വിഡിയോയിൽ.വാക്കുകൾ തോറ്റുപോകുന്നു, സർദാർ വല്ലഭായി പട്ടേൽ നാഷ്‌ണൽ പൊലീസ് അക്കാദമിയിൽ ഇന്ന് മകളുടെ പാസിങ് ഔട്ട് പരേഡ് ആയിരുന്നു. മകളിൽ നിന്നും സല്യൂട്ട് ഏറ്റുവാങ്ങി എന്നായിരുന്നു ജ്ഞാനേന്ദ്ര പ്രതാപ് സിങ്ങിന്റെ കുറിപ്പ്.
Words fail me. Received the salute from daughter @aishwarya_ips as she passed out of @svpnpahyd today. Picture courtesy @lrbishnoiips pic.twitter.com/aeHoj9msYG
â GP Singh (@gpsinghips) February 11, 2023
അദ്ദേഹം പോസ്റ്റ് ചെയ്‌ത വിഡിയോ വളരെ വേഗം വൈറലായി. അച്ഛനും മകൾക്കും ആശംസകൾ അറിയിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഈ മാസം ആദ്യമാണ് ജ്ഞാനേന്ദ്ര പ്രതാപ് സിങ്ങിന് പൊലീസ് ജനറലായി സ്ഥനകയറ്റം ലഭിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




