കിണറ്റില്‍ വീണ പൂച്ചയെ രക്ഷപ്പെടുത്തി കുരങ്ങന്‍; ഇതാണ് 'കരുതല്‍'; വീഡിയോ വൈറല്‍

സങ്കീര്‍ണതകള്‍ നിറഞ്ഞ ലോകത്തില്‍ ഈ കുരങ്ങിനെപോലെയാകു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്

വിഡിയോ ദൃശ്യം
Last Updated :20 January 2024, 8:52 am IST
Edited by :migrator

മൃഗങ്ങള്‍ പരസ്പരം കടിച്ചുകീറുമെങ്കിലും ചില നേരങ്ങളില്‍ അവര്‍ കാണിക്കുന്ന സ്‌നേഹം കണ്ടാല്‍ വിവേകമുള്ള മനുഷ്യര്‍ പോലും അമ്പരന്ന് പോകും. അത്തരത്തില്‍ ഒരുവീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

കിണറില്‍ വീണ് സഹായത്തിനായി കേഴുന്ന പൂച്ചക്കുട്ടിയെ കണ്ട കുരങ്ങന്‍ കിണറ്റിലിറങ്ങി പൂച്ചയെ രക്ഷിക്കുന്നതാണ് വീഡിയോയിലുള്ളത്. സുശാന്ത നന്ദ ഐഎഫ്എസ് ആണ് ഈ വീഡിയോ  ട്വിറ്ററില്‍ പങ്കുവച്ചത്. സങ്കീര്‍ണതകള്‍ നിറഞ്ഞ ലോകത്തില്‍ ഈ കുരങ്ങിനെപോലെയാകു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now