സിനിമ സ്റ്റൈലിൽ വിവാഹ മോതിരവുമായി വേദിയിലേക്ക് കാറോടിച്ച് വരുന്ന പൂച്ച; വൈറൽ വീഡിയോ
സോഷ്യൽമീഡിയ താരമായി വിവാഹ വേദിയിലേക്ക് കാറോടിച്ച് പൂച്ച

മക്കളെ പോലെയാണ് പലരും തങ്ങളുടെ വളർത്തുമൃഗങ്ങളെ പരിചരിക്കുന്നത്. കുടുംബത്തിൽ നടക്കുന്ന എല്ലാം ആഘോഷങ്ങളിലെയും താരം അവയായിരിക്കും. അത്തരത്തിൽ ഒരു വിവാഹ വേദിയിൽ സിനിമ സ്റ്റൈലിൽ എത്തുന്ന ഒരു പൂച്ചയാണ് ഇപ്പോഴത്തെ സോഷ്യൽമീഡിയ താരം.
ടോയി കാറിൽ ആൾകൂട്ടത്തിന് നടുവിലേക്ക് കാറോടിച്ച് വിവാഹ മോതിരവുമായി എത്തുന്ന പൂച്ചക്കുട്ടി. സോഷ്യൽ മീഡിയയിലെ ഈ കൗതുക കാഴ്ച ഒരു കോടിയിലധികം ആളുകളാണ് ഇതിനോടകം കണ്ടത്. ആറ് ലക്ഷത്തിലധികം ആളുകൾ വീഡിയോയ്ക്ക് ലൈക്കടിച്ചിട്ടുണ്ട്.
ഡോ. ആൽഫിൻ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ഞാൻ വരുന്നത് കണ്ട് എല്ലാവരും ചിരിച്ചു, ഞാൻ നന്നായി ചെയ്തു, എക്കാലത്തേയും മികച്ച റിങ് ബിയർ' എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പ്രകാശൻ തെങ്ങിൻമുകളിൽ; കള്ളൊഴുക്കിക്കളഞ്ഞ് കന്നാസുമായി ആക്രിക്കാർ മുങ്ങി; ഒടുവിൽ സംഭവിച്ചത്...
പെറ്റിനെയും കൂട്ടി ട്രിപ്പിനിറങ്ങുന്നുണ്ടോ? ബാഗിൽ വേണം ഈ സാധനങ്ങൾ
30 വർഷങ്ങൾക്ക് മുൻപ് പാതിവഴിയിൽ നിന്നുപോയ 'അന്ന' വെള്ളിത്തിരയിലേക്ക്; നിമിത്തമായി 'ബെത്ലഹേം കുടുംബ യൂണിറ്റ്'

കളിപ്പാട്ടത്തിൽ ഒളിപ്പിച്ച എംഡിഎംഎ കടത്ത് മുതൽ കിലോക്കണക്കിന് ലഹരി ഇടപാടുകൾ വരെ; കണ്ണൂരിലെ ലഹരി സിൻഡിക്കേറ്റ് തലവൻ ബംഗളൂരുവിൽ പിടിയിൽ
Related News
പെറ്റിനെയും കൂട്ടി ട്രിപ്പിനിറങ്ങുന്നുണ്ടോ? ബാഗിൽ വേണം ഈ സാധനങ്ങൾ
