
ഇഎംഐ ഭാരം കൂടും; റിപ്പോനിരക്ക് കൂട്ടി റിസര്‍വ് ബാങ്ക്
പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതിന് മുഖ്യ പലിശനിരക്ക് കൂട്ടി റിസര്‍വ് ബാങ്കിന്റെ പണ, വായ്പ നയ പ്രഖ്യാപനം.

മുംബൈ: പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതിന് മുഖ്യ പലിശനിരക്ക് കൂട്ടി റിസര്‍വ് ബാങ്കിന്റെ പണ, വായ്പ നയ പ്രഖ്യാപനം. റിപ്പോ നിരക്കില്‍ കാല്‍ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. റിപ്പോ നിരക്കില്‍ 25 ബേസിക് പോയിന്റിന്റെ വര്‍ധന വരുത്തിയതോടെ റിപ്പോ നിരക്ക് 5.50 ശതമാനമായി ഉയര്‍ന്നു. റിപ്പോ നിരക്ക് കൂട്ടിയതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് ഉയരും.
മൂന്ന് വര്‍ഷത്തിന് ശേഷമാണ് റിപ്പോ നിരക്കില്‍ വര്‍ധനവുണ്ടാകുന്നത്. 2025ല്‍ വിവിധ ഘട്ടങ്ങളിലായി റിപ്പോനിരക്കില്‍ 125 ബേസിക് പോയിന്റിന്റെ കുറവാണ് റിസര്‍വ് ബാങ്ക് വരുത്തിയത്. തുടര്‍ന്നുള്ള നാല് പോളിസി മീറ്റിങ്ങുകളില്‍ റിപ്പോ നിരക്ക് 5.25 ശതമാനമായി നിലനിര്‍ത്തിയിരുന്നു.
വര്‍ധിച്ചുവരുന്ന പണപ്പെരുപ്പ അപകടസാധ്യതകളും ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനയുമാണ് പലിശനിരക്ക് കൂട്ടാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്. 2027 സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ പലിശ വര്‍ധനയ്ക്കുള്ള സാധ്യതയും വിദഗ്ധര്‍ പ്രവചിക്കുന്നു.
WHAT TO READ NEXT

ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു
News Now
കരുവന്നൂരിന് പിന്നാലെ കുട്ടനെല്ലൂരിലും; സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ വ്യാപക ഇഡി റെയ്ഡ്
മീരാബെൻ എഴുതിയ കവിത ഒപ്പം നീയുള്ളപ്പോൾ

തേയ്മാനത്തിന് നഷ്ടപരിഹാരം കുറയുമെന്ന ആശങ്ക വേണ്ട!, എന്താണ് സീറോ ഡിപ്രിസിയേഷന്‍ കാര്‍ ഇന്‍ഷുറന്‍സ്?; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രണ്ടുദിവസം മുമ്പ് കാണാതായി; എംബിബിഎസ് വിദ്യാര്‍ഥി കാറിനുള്ളില്‍ മരിച്ച നിലയില്‍

Summary
RBI Hikes Repo Rate By 25 Basis Points
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ പറക്കാം; സൗദിയില്‍ പുതിയ ബജറ്റ് വിമാന സര്‍വീസ്, സമയക്രമം അറിയാം

കുറഞ്ഞ നിരക്കില്‍ വോയ്സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

