
News Now
ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്; ഇന്ത്യയെ വീഴ്ത്തി പരമ്പരയില് ഒപ്പമെത്തി വിന്ഡീസ്

തൃശൂരില് ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്

തുലാവര്ഷം ഇന്നെത്തും; കേരളത്തില് തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

പാമ്പുകളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.ചിലത് കൗതുകം ജനിപ്പിക്കുമ്പോള് മറ്റു ചിലത് കാണുമ്പോള് തന്നെ ഭയപ്പെടുത്തുന്നതാണ്. ഇപ്പോള് രാജവെമ്പാലയുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് വൈറലാകുന്നത്.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
King Cobra regurgitating 3 other snakesð¤¯
— Nature is Amazing âï¸ (@AMAZlNGNATURE) May 17, 2024
Sadly, It means he is under immense stress. Hopefully it was relocated to somewhere safe ð pic.twitter.com/YObr3AIHdx
ഒരേ സമയം വിഴുങ്ങിയ മൂന്ന് പാമ്പുകളെ ഒന്നിന് പിറകെ ഒന്നായി വായിലൂടെ പുറന്തള്ളുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഒന്നിന് പിറകെ ഒന്നായി മൂന്ന് പാമ്പുകളെ വായിലൂടെ പുറത്തേയ്ക്ക് തള്ളുന്നത് കണ്ട് കാഴ്ചക്കാര് ഞെട്ടി.
റോഡില് എത്തിയാണ് പാമ്പുകളെ ഓരോന്നായി പുറന്തള്ളിയത്. മൂന്ന് പാമ്പുകളെ ഒരേ സമയം വിഴുങ്ങിയതിനെ തുടര്ന്ന് ഉണ്ടായ ശാരീരികാസ്വാസ്ഥ്യത്തെ തുടര്ന്നാകാം പാമ്പുകളെ ഛര്ദ്ദിച്ചത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം

29 പന്തില് ഫിഫ്റ്റി, 65ല് സെഞ്ച്വറി; ഇന്ത്യക്കെതിരെ അതിവേഗ ശതകവുമായി ജോണ് കാംപെല്; വിന്ഡീസ് കൂറ്റന് സ്കോറിലേക്ക്


