
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാ ദിനം വിവിധ മേഖലകളിൽ പരസ്പരം പിന്തുണയ്ക്കുന്ന സ്ത്രീകളുടെ മനോഹരമായ ഡൂഡിലൊരുക്കി ഗൂഗിൾ. ലോകമെമ്പാടുള്ള സ്ത്രീകൾ അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് പരസ്പരം പിന്തുണയ്ക്കുന്ന ഒട്ടേറെ മേഖലകളിൽ നിന്നും ചിലത് മാത്രമാണ് ഇവിടെ ഹൈലൈറ്റ് ചെയ്തിരിക്കുന്നതെന്ന് ഗൂഗിൾ പ്രസ്താവനയിൽ പറഞ്ഞു.
തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദം ഉയർത്തുന്ന, പഠിക്കുന്ന, അണിനിരക്കുന്ന, ഒത്തുചേരുന്ന സ്ത്രീകൾ, മറ്റുള്ളവർക്ക് പ്രാഥമിക പരിചരണം നൽകുന്ന സ്ത്രീകൾ, മാതൃത്വത്തിൽ പരസ്പരം പിന്തുണയ്ക്കുന്ന സ്ത്രീകൾ എന്നിങ്ങനെ പല മേഖലകളിൽ നിന്നുള്ള സ്ത്രീകളാണ് ഗൂഗിൾ ഡൂഡിലിൽ ഉള്ളത്.
ഇത് കൂടാതെ ഡൂഡിലിൽ ക്ലിക്ക് ചെയ്താൽ മറ്റൊരു കാഴ്ചകൂടി കാണാം. അലീസ വിനൻസ് എന്ന ഡൂഡിൽ ആർട്ടിസ്റ്റാണ് ഈ വരയ്ക്ക് പിന്നിൽ. ഒരിക്കലും പൂർണമായി ഒരു സ്ത്രീയെ വരച്ചുകാട്ടാൻ കഴിയില്ല. സ്ത്രീത്വത്തെ പ്രതിഫലിപ്പിക്കാനുള്ള ശ്രമമാണ് ഇതിലൂടെ ചെയ്തതെന്ന് അലീസ വിനൻസ് പറഞ്ഞു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

