
സിംഹത്തിന് പിന്നാലെ കൂട്ടമായി കാട്ടുപോത്തുകള്‍; തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത്- വീഡിയോ
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്
സിംഹത്തെ കാട്ടിലെ രാജാവെന്നാണ് വിളിക്കുന്നത്. സിംഹത്തെ കണ്ടാല്‍ തന്നെ മറ്റു മൃഗങ്ങള്‍ പേടിച്ചോടുന്ന നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ ഒരു കൂട്ടം കാട്ടുപോത്തുകളെ നേരിടുന്ന സിംഹത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്.
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. നടന്നുനീങ്ങുകയാണ് സിംഹം. സിംഹത്തെ ആക്രമിക്കാനായി ഒരു കൂട്ടം കാട്ടുപോത്തുകള്‍ പിന്നാലെ വരുന്നത് കാണാം. ഒരു ഘട്ടത്തില്‍ പുറകോട്ട് തിരിഞ്ഞ് സിംഹം പെട്ടെന്ന് തന്നെ കാട്ടുപോത്തുകള്‍ക്ക് നേരെ ഓടുന്നതും ഇത് കണ്ട് ഭയന്ന കാട്ടുപോത്തുകള്‍ ഓടി രക്ഷപ്പെടുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.
Thatâs king for you pic.twitter.com/8BEN6Slwls
â Susanta Nanda IFS (@susantananda3) July 10, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ
Related News


'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ
